tag:blogger.com,1999:blog-6964492186910373516.post1270831839975636548..comments2023-06-14T16:08:38.478+05:30Comments on ഖുര്‍ ആനില്‍ എന്താണ്?: യേശു /ഏലിയ, ആരാണ് കൊല്ലപ്പെട്ടത് ? ആരാണ് സ്വര്‍ഗത്തിലേക്ക് കയറി പോയത്?sajan jcbhttp://www.blogger.com/profile/10996550982444019469noreply@blogger.comBlogger13125tag:blogger.com,1999:blog-6964492186910373516.post-4357111160936137922017-11-18T16:12:46.535+05:302017-11-18T16:12:46.535+05:30ഖുറാനിൽ അല്ലാഹുവിനു മുമ്പു ഒരു പ്രവാചകനും ഇല്ല. ഒര...ഖുറാനിൽ അല്ലാഹുവിനു മുമ്പു ഒരു പ്രവാചകനും ഇല്ല. ഒരു പ്രവാചകനും തന്റെ സ്വന്തം നാവുകൊണ്ട് നേരിട്ട് പറഞ്ഞിട്ടില്ല താൻ അല്ലാഹുവിന്റെ പ്രവാചകനാണെന്ന്. അങ്ങനെ അവർ നേരിട്ട് പറഞ്ഞതായ അവരുടെ ഒരു രേഖയും ഖുറാനിൽ ഇല്ല.
എല്ലാം മുഹമ്മദ് ജീവിച്ചിരിപ്പില്ലാത്ത വ്യക്തികളുടെ പേരിൽ തന്റെ സ്വന്തം നാവുകൊണ്ട് സ്വയം പറഞ്ഞുണ്ടാക്കിയ കള്ളസാക്ഷ്യങ്ങൾ മാത്രം. അതായത് മിമിക്രി അല്ലെങ്കിൽ മോണോ ആക്ട്. All in ONE Muhammad. എല്ലാം യുഗങ്ങൾക്കു മുമ്പ് മരിച്ചുപോയ ജീവിച്ചിരുന്നവരുടെയും ഇല്ലാത്തവരുടെയും പേരിൽ മുഹമ്മദ് സ്വയം പറഞ്ഞ കള്ളസാക്ഷ്യങ്ങൾ മാത്രം. ഇങ്ങനെ ആർക്കും ആരെക്കുറിച്ചും എന്തും പറയാം. എന്നാൽ അത് അവർ പറഞ്ഞതാകുമോ? ഇല്ല. മുഹമ്മദ് എന്നെക്കുറിച്ച് ഇന്നിന്ന കാര്യങ്ങൾ പറഞ്ഞു, എന്നു ഞാൻ മലക്കിന്റെ പേരിൽ സ്വയം പറഞ്ഞാൽ അതു മുഹമ്മദ്നബി പറഞ്ഞതാകുമോ? ഇല്ലെങ്കിൽ എന്തുകൊണ്ട്? ഇതാണ് ഖുറാന്റെ ആകെ തുക. ONE MAN SHOW MIMICRI BOOKAnonymoushttps://www.blogger.com/profile/10195902208087854840noreply@blogger.comtag:blogger.com,1999:blog-6964492186910373516.post-80527976113181789032015-06-20T20:59:08.277+05:302015-06-20T20:59:08.277+05:303:183.... "നിങ്ങള്‍ ഈ പറഞ്ഞത് സഹിതവും" ...3:183.... "നിങ്ങള്‍ ഈ പറഞ്ഞത് സഹിതവും" എന്ന് പറഞ്ഞാല്‍ അഗ്നി ഇറക്കിടവരെ എന്നര്‍ത്ഥം.

അങ്ങിനെ കൊന്നു കളഞ്ഞത് ആരെയാണ്?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-6964492186910373516.post-69423502002813157662012-06-27T15:22:41.264+05:302012-06-27T15:22:41.264+05:30യഹൂദന്മാര് അവരിലേക്ക് വന്ന പല പ്രവച്ചകര്മാരെയും ക...യഹൂദന്മാര് അവരിലേക്ക് വന്ന പല പ്രവച്ചകര്മാരെയും കൊന്നുകളഞ്ഞിട്ടുണ്ട്pkdfyzhttps://www.blogger.com/profile/07769251595028790644noreply@blogger.comtag:blogger.com,1999:blog-6964492186910373516.post-79358601887677868192012-06-12T16:39:39.483+05:302012-06-12T16:39:39.483+05:30ശ്രദ്ധിക്കുക, യഹൂദര്‍ ഒരു പ്രവാചകരെയും കൊന്നിട്ടില...ശ്രദ്ധിക്കുക, യഹൂദര്‍ ഒരു പ്രവാചകരെയും കൊന്നിട്ടില്ല എന്നല്ല അഗ്നിയിരക്കിയ ആരെയും കൊന്നിട്ടില്ല എന്നാണു ഞാന്‍ പറഞ്ഞത്.

ഖുറാന് സൂക്ഷിച്ചു വായിക്കൂ.( പറ്റുമെങ്കില്‍ മാതൃഭാഷയില്‍ )
3:183.... നിങ്ങള്‍ ഈ പറഞ്ഞത് സഹിതവും എനിക്ക് മുമ്പ് പല ദൂതന്മാരും നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്. എന്നിട്ട് നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന് അവരെ കൊന്നുകളഞ്ഞു?sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-6964492186910373516.post-13224064511205695052012-06-12T16:37:16.006+05:302012-06-12T16:37:16.006+05:30>>> 5)യഹൂദര്‍ ഒരു പ്രവാചകരെയും കൊന്നിട്ടി...>>> 5)യഹൂദര്‍ ഒരു പ്രവാചകരെയും കൊന്നിട്ടില എന്ന് തെളിയുക്കുന്ന രേഖയാണ് സാജന് കൊണ്ട് വരെടത് ..എന്നാല്‍ മാത്രമേ 3:183ല്‍ സാജന്റെ വാദം ശരിയാകു
###മറുപടി കണ്ടില്ല ##########

ഇതിനു മറുപടി പറയാനാണ് ഈ പോസ്റ്റു തന്നെ എഴുതിയിരിക്കുന്നത്. എന്നിട്ട് താങ്കള്‍ കണ്ടില്ലെങ്കില്‍ ഞാന്‍ എന്ത് ചെയ്യും.

ചുരുക്കി പറയാം. ആറുപേരാണ് സ്വര്‍ഗ്ഗത്തില്‍ നിന്ന് തീയ് ഇറക്കി അവര്‍ ദൈവത്തിന്റെ പ്രവാച്ചകന്മാരാന് എന്ന് തെളിയിച്ചത്. അവരെ ആരെയും യഹൂദര്‍ക്ക് കൊല്ലുവാന്‍ കഴിഞ്ഞിട്ടില്ല.

തീയിറക്കി കാണിക്കാന്‍ നബിയോട് യഹൂദര്‍ പറഞ്ഞ സാഹചര്യത്തില്‍ ആണല്ലോ 3:183 ലെ മറുചോദ്യം/നുണ പറഞ്ഞു നബി ഒഴിഞ്ഞു മാറിയത്.

>>> എന്നാല്‍ മാത്രമേ 3:183ല്‍ സാജന്റെ വാദം ശരിയാകു
ഇപ്പോള്‍ ശരിയാകുമോ എന്ന് നോക്കി കൊള്ളൂ.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-6964492186910373516.post-56929805284134784522012-06-12T15:57:39.982+05:302012-06-12T15:57:39.982+05:30###ബൈബിള്‍ തന്നെ അവസാന ആശ്രയം.####
സത്യം അറിഞ്ഞുകൊ...###ബൈബിള്‍ തന്നെ അവസാന ആശ്രയം.####
സത്യം അറിഞ്ഞുകൊണ്ട്, അത് മറച്ചു വെക്കുകയും ചെയ്യുന്നവരാണ് ക്രിസ്ത്യാനികള്‍...
ഖുര്‍ആന്‍ ഇത് പറഞ്ഞത്...
അപ്പൊ സാജന് "അങ്ങനെയെയല്ല" എന്ന് പറയുമ്പോള്‍ സാജന് "സത്യം അറിയുകയും മറച്ചു വെക്കുകയും ആണ് " ചെയ്യന്നത് എന്ന് തെളിയിക്കാനാണ് ബൈബിലില്‍ എന്റെ താല്പര്യംpkdfyzhttps://www.blogger.com/profile/07769251595028790644noreply@blogger.comtag:blogger.com,1999:blog-6964492186910373516.post-22113063543661601462012-06-12T15:52:19.433+05:302012-06-12T15:52:19.433+05:30താന്‍ പറഞ്ഞ അവ്യക്തത കൊണ്ട് വിശ്വാസത്തിനു കുറവ് വര...താന്‍ പറഞ്ഞ അവ്യക്തത കൊണ്ട് വിശ്വാസത്തിനു കുറവ് വരുന്നില...
അവ്യക്തത ഉണ്ടാകുന്ന സാഹചര്യം, ആത് കൂടുതല്‍ വിശ്വാസംത്തിനാണ് സാഹചര്യം സാഹചര്യം ഉണ്ടാകുന്നതു.
സൂറ 112 വായിക്കുക.അതില്‍ ദൈവത്തിന്റെ നിര്‍വചനം ഉണ്ട്,വ്യക്തതയോടെ. സ്വീകരികുമ്മോ????

5)യഹൂദര്‍ ഒരു പ്രവാചകരെയും കൊന്നിട്ടില എന്ന് തെളിയുക്കുന്ന രേഖയാണ് സാജന് കൊണ്ട് വരെടത് ..എന്നാല്‍ മാത്രമേ 3:183ല്‍ സാജന്റെ വാദം ശരിയാകു
###മറുപടി കണ്ടില്ല ##########pkdfyzhttps://www.blogger.com/profile/07769251595028790644noreply@blogger.comtag:blogger.com,1999:blog-6964492186910373516.post-21740521921976246662012-06-12T08:14:00.956+05:302012-06-12T08:14:00.956+05:30അല്ലെങ്കിലും ഏതിനാണ് ഖുറാന് വ്യക്തമായി പറഞ്ഞിട്ടു...അല്ലെങ്കിലും ഏതിനാണ് ഖുറാന് വ്യക്തമായി പറഞ്ഞിട്ടുള്ളത്.
ഖുറാനില്‍ പറഞ്ഞ കാര്യം തന്നെ എന്താണെന്ന് നോക്കുവാന്‍ വേറെ പുസ്തകങ്ങള്‍ വേണം.
ഹദീസിലും കിട്ടാതാകുംപോള് ബൈബിള്‍ തന്നെ അവസാന ആശ്രയം.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-6964492186910373516.post-15457864119712768242012-06-12T02:59:11.899+05:302012-06-12T02:59:11.899+05:301)എലിയവിനെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട് പക്ഷെ അദ്...1)എലിയവിനെ വധിക്കാന്‍ ശ്രമിച്ചിട്ടുണ്ട് പക്ഷെ അദ്ദേഹം രക്ഷപെട്ടു...
2)3:183ഇവടെ ഇല്യാസ്(എലിയവിനെ)കുറിച്ച് മാത്രമല്ല പ്രധിപാധികുന്നത് "ഒരുപാടു പേരെ" വധിച്ചതായി എന്നാണ് പറയുന്നത്
,,,,,,,,,,,വ്യക്തമായ തെളിവുകള്‍ സഹിതവും, നിങ്ങള്‍ ഈ പറഞ്ഞത് സഹിതവും എനിക്ക് മുമ്പ് പല ദൂതന്മാരും നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ട്. എന്നിട്ട് നിങ്ങളുടെ വാദം സത്യമാണെങ്കില്‍ നിങ്ങളെന്തിന് അവരെ കൊന്നുകളഞ്ഞു?..
3)""""ആരെയെല്ലാം ആണ് എന്ന് ഖുര്‍ആന്‍ വ്യക്തമായി പറഞ്ഞിട്ടില്ല """"
4)താങ്കളുടെ ഈ ബ്ലോഗിന് 3:184 ല തന്നെ മറുപടിയുണ്ട്..വായിച്ചു നോക്കുമല്ലോ ....
5)യഹൂദര്‍ ഒരു പ്രവാചകരെയും കൊന്നിട്ടില എന്ന് തെളിയുക്കുന്ന രേഖയാണ് സാജന് കൊണ്ട് വരെടത് ..എന്നാല്‍ മാത്രമേ 3:183ല്‍ സാജന്റെ വാദം ശരിയാകുpkdfyzhttps://www.blogger.com/profile/07769251595028790644noreply@blogger.comtag:blogger.com,1999:blog-6964492186910373516.post-19261754468988074942010-12-09T13:56:26.059+05:302010-12-09T13:56:26.059+05:30ഈ ആരോപണവുമായി ബന്ധപെട്ട ചര്‍ച്ച ഈ ബ്ലോഗില്‍ നടന്...ഈ ആരോപണവുമായി ബന്ധപെട്ട ചര്‍ച്ച  ഈ ബ്ലോഗില്‍  നടന്നിരുന്നു. അതിനു ഞാന്‍ നല്കിയ മറുപടിയും ചര്‍ച്ചകളും അവിടെ വായിക്കാം. ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ ലിങ്ക് നല്കുന്നു.

1
2
3
4
5
6
7 Reazhttps://www.blogger.com/profile/13824683575013865717noreply@blogger.comtag:blogger.com,1999:blog-6964492186910373516.post-16847370334319117042010-11-21T16:16:27.322+05:302010-11-21T16:16:27.322+05:30ഇസ്രായേല്‍ ജനത പല പ്രവാചകന്മാരെയും വധിച്ചിട്ടുണ്ട്...ഇസ്രായേല്‍ ജനത പല പ്രവാചകന്മാരെയും വധിച്ചിട്ടുണ്ട്. 3:183 ല്‍ എടുത്തു പറയുന്ന കാര്യം അഗ്നിയിറക്കി ദൈവം സാക്ഷ്യം നല്കിയിട്ടുള്ളവരാണ്. ഇത്ര വ്യക്തമായ തെളിവ് നല്‍കിയിട്ടും അവരെ എന്തിനു കൊന്നു കളഞ്ഞു എന്നാണു നബിയുടെ ചോദ്യം. അതുകൊണ്ടാണ് അഹറോന്റെയും ഏലിയായും ഇവിടെ വന്നത്. നാലു പേര് വേറെയും ഉണ്ട്. പക്ഷെ ഇവരെയൊന്നും ഇസ്രായേല്‍ക്കാര്‍ വധിച്ചിട്ടില്ല. പിന്നെ ആരെ അങ്ങിനെ വധിച്ചു എന്നാണ് നബി പറയുന്നത്. ?

ബൈബിള്‍ പ്രകാരം തെളിവ് വേണ്ട. ഖുര്‍ആന്‍ പ്രകാരമെങ്കിലും അങ്ങിനെ വല്ലവരെയും യഹൂദര്‍ വധിച്ചിട്ടുണ്ടോ എന്നാണ് ഞാന്‍ നോക്കുന്നത്. ഇത് മുസ്ലീം സുഹൃത്തുക്കള്‍ക്ക് പെട്ടന്ന് കണ്ടു പിടിക്കാന്‍ കഴിയും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-6964492186910373516.post-78722341813432434162010-11-21T15:05:54.547+05:302010-11-21T15:05:54.547+05:30ഏലിയായെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട് എന്ന് വാദ...ഏലിയായെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നുണ്ട് എന്ന് വാദിക്കുവാന്‍ സാധ്യതയുള്ള രണ്ടു ഭാഗങ്ങള്‍ ഇവയാണ്, പക്ഷെ ഇവിടെ രണ്ടിടത്തും ഏലിയായുടെ മരണം എങ്ങനെയായിരുന്നു എന്ന് പറയുന്നില്ല.

# സകരിയ്യയും യഹ്യായും ഈസായും ഇല്യാസും സന്മാര്ഗസ്ഥരായി. അവരെല്ലാവരും സച്ചരിതരായിരുന്നു. (6:85)

സകരിയ്യ = സഖറിയാ / യഹ്യാ = സ്നാപക യോഹന്നാന് / ഈസാ = യേശുക്രിസ്തു / ഇല്യാസ് = ഏലിയാ. പക്ഷെ ഇവരുടെ പേരുകള്‍ ക്രമത്തില്‍ അല്ല രേഖപ്പെടുത്തിയിരിക്കുന്നത്.

# ഇല്യാസും തീര്‍ച്ചയായും ദൈവദൂതന്മാരില് പെട്ടവനായിരുന്നു. (37 :123)

37:123 നു മദൂദി എഴുതിയിരിക്കുന്ന വിശദീകരണത്തിനു ബൈബിളില്‍ നിന്നുള്ള ധാരാളം വാക്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. അതില്‍ രാജാക്കന്മാരുടെ പുസ്തകത്തില്‍ നിന്നും സാജന് എഴുതിയ ഭാഗവും ഉള്‍പ്പെടും. വിശദീകരണം 1, വിശദീകരണം 2

( മദൂദിയുടെ വിശദീകരണങ്ങള്‍ ഭൂരിഭാഗവും ബൈബിളിനെയും ക്രിസ്തുമതത്തെയും ക്രിസ്ത്യാനികളെയും അടിസ്ഥാനമാക്കി ഉള്ളവയാണ്. ബൈബിളോ ക്രിസ്തുമതമോ ക്രിസ്ത്യാനികളോ ഇല്ലായിരുന്നുവെങ്കില്‍ ഖുര്‍ ആന്‍ വ്യാഖ്യാനിക്കുവാന്‍ മദൂദി എന്ത് ചെയ്തേനെ??? )സന്തോഷ്https://www.blogger.com/profile/00584819328958863119noreply@blogger.comtag:blogger.com,1999:blog-6964492186910373516.post-86686900878058345222010-11-21T13:13:05.550+05:302010-11-21T13:13:05.550+05:30നബിക്ക് വ്യക്തത ഉണ്ടായിരുന്നില്ല. നബിക്ക് ആളുകളെ...നബിക്ക് വ്യക്തത ഉണ്ടായിരുന്നില്ല. നബിക്ക് ആളുകളെ പരസ്പരം തെറ്റിയതാണ്.
ഏലിയ സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു എന്നും യേശു വധിക്കപ്പെട്ടു എന്നും ബൈബിള്‍ പറയുമ്പോള്‍ നബി അതു മറിച്ചു പറയുന്നു. യേശു സ്വര്‍ഗത്തിലേക്ക് ഉയിര്‍ത്തപ്പെട്ടു എന്നും ഏലിയ വധിക്കപ്പെട്ടു എന്നും.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.com