16:103 ഒരു മനുഷ്യന്‍ തന്നെയാണ് അദ്ദേഹത്തിന് ( നബിക്ക് ) പഠിപ്പിച്ചുകൊടുക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെന്ന് തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു.
അതായത് ഖുര്‍ ആന്‍ പൂര്‍ണ്ണമായും അറബിഭാഷയില്‍ ആകണം എന്ന്.
മുഹമ്മദ് നബിയുടെ ഖുര്‍ ആനില്‍ ഉപയോഗിച്ചിരിക്കുന്നത് പൂര്‍ണ്ണമായും ശുദ്ധമായ അറബി പദങ്ങള്‍ ആയിരുന്നോ?
ഒരു ചെറിയ ഉദ്ദാഹരണം എടുക്കാം
Injil എന്ന പദം... ഗ്രീക്ക് പദമാണിത്... സുവിശേഷം (good news) എന്നതിന്റെ ഗ്രീക്ക് പദം.
സുവിശേഷത്തിന്റെ അറബി പദം.. bisharah എന്നല്ലേ?
ഇതിനര്‍ത്ഥം എന്ത്? മുഹമ്മദ് നബിക്ക് ഖുര്‍ ആന്‍ കൊടുത്തത് ഗ്രീക്ക് ക്കാരനെന്നോ? ഗ്രീക്ക് അറിയാവുന്നയാളായതുകൊണ്ടാണല്ലോ ഇഞ്ചീല്‍ എന്ന ഗ്രീക്ക് പദം ഉപയോഗിച്ചത്. നബി നിരക്ഷരന്‍ ആയിരുന്ന കാരണം അറബി പദമേത് ഗ്രീക്ക് പദമേത് എന്ന് അറിയില്ലായിരിക്കാം. പക്ഷേ സര്‍വ്വജ്ഞാനിയായ അല്ലാഹുവിന് സുവിശേഷത്തിന്റെ അറബി പദം അറിയിലായിരുന്നുവോ? ഒന്നുങ്കില്‍ അല്ലാഹുവിന് അത് അറിയില്ല; അല്ലെങ്കില്‍ അല്ലാഹുവല്ല ഇഞ്ചീല്‍ എന്ന പദം മുഹമ്മദിന് പറഞ്ഞു കൊടുത്തത്.
ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?
Showing posts with label Pure-Arab. Show all posts
Showing posts with label Pure-Arab. Show all posts
Monday, March 22, 2010
Subscribe to:
Posts (Atom)