ഖുരാനിലേക്ക് പോകും മുമ്പ് ബൈബിളില്‍ പരിശുദ്ധാത്മാവിനെ കുറിച്ച് പറയുന്നത് നോക്കുക.
- മറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണി ആയി കാണുന്നു. (Mat 1:18)
- യേശു പരിശുദ്ധാത്മാവിനെ അയക്കും എന്ന് പറയുന്നു. (Jn 14:16)
- പരിശുദ്ധാത്മാവിനാല്‍ പിന്‍ബലം കിട്ടുന്ന ശിഷ്യന്മാര്‍ (Acts 2:4)
- പരിശുദ്ധാത്മാവിനാല്‍ നയിക്കപ്പെടുന്ന സഭ (Acts 9:31)
ഇതേ സന്ദര്‍ഭങ്ങളില്‍ ഖുറാനിലും ഏതോ ഒരു പരിശുദ്ധാത്മാവിന്റെ സാന്നിധ്യം സമാന്തരമായി പറയുന്നത് കാണാം.
- മറിയത്തില്‍ ഊതിയത് ആരാണ്?
അല്ലാഹുവിന്റെ ആത്മചൈതന്യത്തില്‍ നിന്നു ഊതുകയുണ്ടായി. 66:12
- ഈസായുടെ അനുയായികള്‍ക്ക് അല്ലാഹു പിന്‍ബലം നല്‍കി എന്ന് പറയുന്നു. സൂറാ.61:14. പക്ഷെ എങ്ങിനെ എന്ന് വ്യക്തമല്ല.
... എന്നിട്ട് വിശ്വസിച്ചവര്‍ക്ക് അവരുടെ ശത്രുവിനെതിരില്‍ നാം പിന്‍ബലം നല്‍കുകയും അങ്ങനെ അവര്‍ മികവുറ്റവരായിത്തീരുകയും ചെയ്തു.
- പക്ഷെ മുഹമ്മദിന്റെ അനുയായികള്‍ക്ക് അല്ലാഹു പിന്‍ബലം നല്‍കുന്നത് എങ്ങിനെ എന്ന് 58:22 ല്‍ കാണാം. അത് പ്രകാരം തന്നെയായിരിക്കും ഈസായുടെ അനുയായികള്‍ക്ക് പിന്‍ബലം നല്‍കുക എന്ന് ന്യായമായും കരുതാം.
58:22 ... അത്തരക്കാരുടെ ഹൃദയങ്ങളില്‍ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്‍റെ പക്കല്‍ നിന്നുള്ള ഒരു ആത്മചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. ....
എന്താണ് ഇതില്‍ പറഞ്ഞിരിക്കുന്ന ആത്മചൈതന്യം. അതാണ് ചോദ്യം!
ഉത്തരം ജിബ്രിയില്‍ / മികാഈല്‍ എന്നാണോ ?
ഒരു മലക്ക് വന്നു എന്ന് പറഞ്ഞതിനാണല്ലോ മുഹമ്മദിനെ പ്രവാചക സ്ഥാനത്തേക്ക് ഉയിര്തിയത്. അപ്പോള്‍ പിന്നെ ഏതെങ്കിലും മലക്ക് മുഹമ്മദിന്റെ അനുയായികളുടെ അടുത്തേക്ക് വന്നാല്‍ അവരും പ്രവാചകര്‍ ആകില്ലേ?
ഏതാണ് 58:22 പറഞ്ഞ അല്ലാഹുവില്‍ നിന്നുള്ള ആത്മചൈതന്യം എന്താണ്?
അതിന്റെ പ്രത്യേകത വച്ച് നോക്കുമ്പോള്‍ ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്ന പരിശുദ്ധാത്മാവുമായി സാമ്യം കാണുന്നു.
അല്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ അറിയാന്‍ താത്പര്യപ്പെടുന്നു.

This comment has been removed by the author.
ReplyDeleteജ്ജ് പുലിയാണ് ട്ടോ. വെറും പുലിയല്ല, പുപ്പുലി തന്നെ
ReplyDeleteThis comment has been removed by the author.
ReplyDelete