ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Wednesday, May 30, 2012

നബിയും മരണവും

ഖുറാന്‍ തിരുത്തിയാലുള്ള അല്ലാഹുവിന്റെ ശിക്ഷ എന്താണെന്ന് അറിയാമോ?

10:15 നമ്മുടെ സ്പഷ്ടമായ തെളിവുകള്‍ അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കപ്പെടുമ്പോള്‍, നമ്മെ കണ്ടുമുട്ടുമെന്ന്‌ പ്രതീക്ഷിക്കാത്തവര്‍ പറയും: നീ ഇതല്ലാത്ത ഒരു ഖുര്‍ആന്‍ കൊണ്ടു വരികയോ, ഇതില്‍ ഭേദഗതി വരുത്തുകയോ ചെയ്യുക. ( നബിയേ, ) പറയുക: എന്‍റെ സ്വന്തം വകയായി അത്‌ ഭേദഗതി ചെയ്യുവാന്‍ എനിക്ക്‌ പാടുള്ളതല്ല. എനിക്ക്‌ ബോധനം നല്‍കപ്പെടുന്നതിനെ പിന്‍പറ്റുക മാത്രമാണ്‌ ഞാന്‍ ചെയ്യുന്നത്‌. തീര്‍ച്ചയായും എന്‍റെ രക്ഷിതാവിനെ ഞാന്‍ ധിക്കരിക്കുന്ന പക്ഷം ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ ഞാന്‍ പേടിക്കുന്നു.
69: 44 നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ 45 അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, 46 എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.

കഠിനമായ  ശിക്ഷതന്നെ കാത്തിരിക്കുന്നു. ജീവനാഡി മുറിച്ചു കളയും എന്നാണു അല്ലാഹുവിന്റെ താക്കീത് .

ഇനി ചില ഖുറാന്‍ വചനങ്ങള്‍ നോക്കാം. അതിന്റെ പശ്ചാത്തലം അറിയുവാന്‍ ചില ഹദീസുകളും .

വചനം ഒന്ന്)
23:14 .... അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണ്ണനായിരിക്കുന്നു. 

ഇത് ആരാണ് പറഞ്ഞത് എന്നറിയാമോ? Abdullah ibn Saad . ഖലീഫയായിരുന്ന ഉത്തമന്റെ സഹോദര തുല്യന്‍. നബി പറഞ്ഞു കൊടുത്തു ഈ വ്യക്തി ഖുറാന്‍ പകര്‍ത്തി എഴുതികൊണ്ടിരിക്കുമ്പോള്‍ , ഇദ്ദേഹം അതിശയോക്തിയായി പറഞ്ഞ കാര്യമാണ് 23:14ന്റെ അവസാന കഷണം.  ഇതിന്റെ പേരില്‍ ഇദ്ദേഹം ഇസ്ലാം വിടുകയും പിന്നീട് നബി ഇദ്ദേഹത്തെ കൊല്ലുവാന്‍ഉദ്ദേശിക്കുകയും ചെയ്തിരുന്നു. ഉത്തമന്റെ അപേക്ഷ സ്വീകരിച്ചു കൊല്ലാതെ വിട്ടു. കൂടുതല്‍ വിവരങ്ങള്‍ക്ക് http://en.wikipedia.org/wiki/Abdullah_ibn_Saad. നബിയുടെ ഇരട്ടമുഖവും അതില്‍ കാണാം.ബുഖാരിയില്‍ അതിന്റെ മുസ്ലേം വേര്‍ഷന്‍ കാണാം.  Sahih al-Bukhari,  4. 56.814. രണ്ടായാലും നബി വിശ്വസിച്ചു ഏല്പിച്ച വ്യക്തി ഒന്നുങ്കില്‍ കള്ളന്‍ അല്ലെങ്കില്‍ ഖുര്‍ആനിന്റെ യഥാര്‍ത്ഥ  അവസ്ഥ മനസിലാക്കി അത് ഉപേക്ഷിച്ചവന്‍ .


വചനം  രണ്ടു )
4.95 അവതരിക്കുമ്പോള്‍ അംഗവൈകല്യം ഉള്ളവരുടെ കാര്യം ഉണ്ടായിരുന്നില്ല. അത് എഴുതുവാന്‍ തുടങ്ങുമ്പോള്‍ ഒരു വികലാംഗന്‍ പരാതിപ്പെട്ടു. അപ്പോള്‍ അതില്‍ വികലാംഗരുടെ കാര്യവും കൂട്ടി ചേര്‍ത്ത് നബി എഴുതി.   അല്ലാഹുവിനു അപ്പോള്‍ മാത്രമാണ് വികലാംഗരുടെ കാര്യം ഓര്‍മ്മ വന്നത്.

bukhari 4, 52, 85:
Narrated Sahl bin Sad As-Sa'idi:
I saw Marwan bin Al-Hakam sitting in the Mosque. So I came forward and sat by his side. He told us that Zaid bin Thabit had told him that Allah's Apostle had dictated to him the Divine Verse:
"Not equal are those believers who sit (at home) and those who strive hard and fight in the Cause of Allah with their wealth and lives.' (4.95)
Zaid said, "Ibn-Maktum came to the Prophet while he was dictating to me that very Verse. On that Ibn Um Maktum said, "O Allah's Apostle! If I had power, I would surely take part in Jihad." He was a blind man. So Allah sent down revelation to His Apostle while his thigh was on mine and it became so heavy for me that I feared that my thigh would be broken. Then that state of the Prophet was over after Allah revealed "...except those who are disabled (by injury or are blind or lame etc.) (4.95)

ഖുര്‍ആനിന്റെ  വെളിപ്പാടു വന്ന വഴി മനസിലായല്ലോ. അത്രനാളും വികലാംഗരുടെ കാര്യം പറയാതെയാണ് മുസ്ലീമുകള്‍ അത് ഓതി കൊണ്ടിരുന്നത്. അത് എഴുതി വയ്ക്കുന്ന വേളയില്‍ ചിലത് കൂട്ടി ചേര്‍ത്തു.

വചനം മൂന്ന്). ഉമ്മറിനെ അറിയാമല്ലോ? പ്രസിദ്ധനായ ഖലീഫ.ഇദ്ദേഹത്തിന്റെ മൂന്ന്‍ വെളിപാടുകള്‍ ഖുറാനില്‍ വന്നിട്ടുണ്ട് എന്ന് അദ്ദേഹം തന്നെ പറയുന്നു.

Bukhari  6. 60. 10
http://www.muslimway.org/content/view/8254/38/


Narrated Anas: "Umar said, 'I agreed with Allah in three things', or said, 'My Lord agreed with me in three things. I said, "O Allah's Apostle! Would that you took the station of Abraham as a place of prayer". I also said, "O Allah's Apostle! Good and bad persons visit you! Would that you ordered the Mothers of the believers to cover themselves with veils". So the Divine Verses of Al-Hijab (i.e. veiling of the women) were revealed. I came to know that the Prophet had blamed some of his wives so I entered upon them and said, "You should either stop (troubling the Prophet) or else Allah will give his Apostle better wives than you". When I came to one of his wives, she said to me, "O Umarl Does Allah's Apostle not have what he could advise his wives with, that you try to advise them?" Thereupon Allah revealed: "It may be, if he divorced you (all) his Lord will give him instead of you, wives better than you muslims (who submit to Allah) . . ." (66.5)'.

മോശ പറഞ്ഞു എന്ന് പറഞ്ഞു പല കാര്യങ്ങളും അല്ലാഹു പറഞ്ഞിട്ടുണ്ട്. സംഭവങ്ങള്‍ വിവരിക്കാന്‍ . ഇവിടെ ഉമ്മര്‍ പറഞ്ഞ കാര്യം താന്‍ പറഞ്ഞ കാര്യമായി അല്ലാഹു ഉള്‍പ്പെടുതിയെങ്കില്‍ ഖുര്‍ആനിന്റെ നിലവാരം മനസിലായല്ലോ.  ഈ മൂന്നു കാര്യങ്ങളെ പറ്റി ഉമ്മര്‍ പറഞ്ഞത് ശരിയല്ലെങ്കില്‍ ഗലീഫ ഉമ്മര്‍ പേരും നുണയാനാണ് .

ആദ്യം രണ്ടു കാര്യങ്ങള്‍ മുസ്ലീമുകള്‍ വളരെ എളുപ്പം നിഷേധിക്കും. ഉമ്മറിനെ തള്ളി പറയാനും കൊള്ളാനും പറ്റാത്ത അവസ്ഥ. ഒരു വരിയെങ്കിലും സ്വന്തമായി ഖുറാനില്‍ എഴുതി ചേര്‍ത്താല്‍ നബി എങ്ങിനെ മരിക്കും എന്ന് ഖുറാന്‍ പറഞ്ഞത് നമ്മള്‍ ആദ്യം  കണ്ടുവല്ലോ.

നബി എങ്ങിനെ മരിച്ചു ?

മാരകമായ ഒരു വിഷം അതറിയാതെ നബി രുചിച്ചു നോക്കിയിരുന്നു. മരണ സമയത്ത്  അതിന്റെ വേദനയില്‍ പിടയുന്ന നബിയെ ഹദീസില്‍ കാണാം. ഇനി മാരണം/കൂടോത്രം മൂലമാണ് നബി അസുഖബാധിതനായത് എന്നും ഹദീസില്‍ കാണാം.

എങ്ങിനെ മരിച്ചാലും ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം... അദ്ദേഹത്തിന്റെ ജീവനാഡിക്ക് എന്ത് സംഭവിച്ചു എന്നത്.

bukhari 5, 59, 713
Narrated 'Aisha: The Prophet in his ailment in which he died, used to say, "O 'Aisha! I still feel the pain caused by the food I ate at Khaibar, and at this time, I feel as if my aorta is being cut from that poison." 

ഒരു മഹാധമിനിയാണ് aorta. ഹൃദയത്തില്‍ നിന്ന് രക്തം പമ്പ് ചെയുന്നത് ധമനികളില്‍ പ്രധാനി. അത് മുറിഞ്ഞ വേദനപോലെയാണ് നബി വേദനകൊണ്ട് പുളയുന്നത്.

69: 44 നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ 45 അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, 46 എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.

ഇത്  അറം പറ്റിയ പ്രതീതി ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ ദയവു ചെയ്തു അവരെ കുറ്റം പറയരുത്. ഖുറാനില്‍ സ്വന്തമായി എഴുതി ചേര്‍ത്തവര്‍ക്കുള്ള  ശിക്ഷയാണ് ഇത്.


19 comments:

  1. bukhari 5, 59, 713
    Narrated 'Aisha: The Prophet in his ailment in which he died, used to say, "O 'Aisha! I still feel the pain caused by the food I ate at Khaibar, and at this time, I feel as if my aorta is being cut from that poison."

    ഒരു മഹാധമിനിയാണ് aorta. ഹൃദയത്തില്‍ നിന്ന് രക്തം പമ്പ് ചെയുന്നത് ധമനികളില്‍ പ്രധാനി. അത് മുറിഞ്ഞ വേദനപോലെയാണ് നബി വേദനകൊണ്ട് പുളയുന്നത്.

    69: 44 നമ്മുടെ പേരില്‍ അദ്ദേഹം ( പ്രവാചകന്‍ ) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കില്‍ 45 അദ്ദേഹത്തെ നാം വലതുകൈ കൊണ്ട്‌ പിടികൂടുകയും, 46 എന്നിട്ട്‌ അദ്ദേഹത്തിന്‍റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.

    ഇത് അറം പറ്റിയ പ്രതീതി ആര്‍ക്കെങ്കിലും തോന്നുന്നുവെങ്കില്‍ ദയവു ചെയ്തു അവരെ കുറ്റം പറയരുത്. ഖുറാനില്‍ സ്വന്തമായി എഴുതി ചേര്‍ത്തവര്‍ക്കുള്ള ശിക്ഷയാണ് ഇത്.

    ReplyDelete
  2. This comment has been removed by a blog administrator.

    ReplyDelete
    Replies
    1. മൊത്തമായി ഡിലീറ്റ്‌ ചെയ്യുന്നു. വ്യക്തി പരാമര്‍ശം ഒഴിവാക്കി കമന്റു ചെയ്യാമെന്കില്‍ ചെയ്‌താല്‍ മതി, പാലക്കാടന്‍

      Delete
  3. {നബിയെ മുസ്ലിമുകള്‍ സ്വദേഹത്തെക്കള്‍ സ്നേഹിക്കുന്നു എന്നറിഞ്ഞ സാജന്‍,ആശയസംവാദമാണിവിടെ അഭികാമ്യം എന്ന് പറഞ്ഞ സാജന്‍ തന്റെ ബ്ലോഗുകല്കിടയിലും കംമെന്റ്സിലും നബിയെ ചുമ്മാതെ അവമതിക്കുകയും പരിഹസി കുകയും ചെയുന്നു..അതോഴിവക്ക്കണം give respect n take rspct ennalle..അത്രെ ഞാന്‍ ഉദ്ദേശിക്കുന്നത്..
    വ്യക്തി പരാമര്‍ശം നടത്തിയതിനു സോറി,ഇനി സാജന്‍ അനാവശ്യ നബിനിന്ദ ഒഴിവാക്കും എന്നു കരുതുന്നു }
    ഞാന്‍ കമന്റിയത് വായിച്ചു കാണുമല്ലോ..ഈ അവസരത്തില്‍ മറുപടി പ്രതീഷിക്കുന്നു....

    ReplyDelete
    Replies
    1. നബി ചെയ്തതായി ഞാന്‍ മനസിലാക്കിയ കാര്യങ്ങളാണ് ഇവിടെ എഴുതിയത്. അത് നിന്ദയായി തോന്നിയെങ്കില്‍ ആദ്യം ചെയ്യേണ്ടത്, ഖുരാനിലുള്ള നുണകള്‍ , പ്രത്യേകിച്ചും ക്രിസ്ത്യാനികളെ പറ്റിയുള്ള നുണകള്‍ ഒഴിവാക്കുകയാണ്.

      Delete
    2. നബി ചെയ്തതായി ഞാന്‍ മനസിലാക്കിയ കാര്യങ്ങളാണ് ഇവിടെ എഴുതിയത്.അതില്‍ കുഴപ്പമില്ല ..പക്ഷെ അങ്ങനെ എഴുതുമ്പോള്‍ നബിയെയും മുസ്ലിമ്ഗലെയും പരിഹസിക്കുന്ന സ്വരത്തില്‍ ആണ് സാജന്‍ എഴുതുന്നത്‌..അത് ശ്രദ്ധിക്കുക എന്നാണ് പറഞ്ഞത്.ആശയസംവാദത്തിലെ അഭികാമ്യമായ മര്യാദ അതാണ് ..
      വിഷയവുമായി ബന്ധപെട്ട് മറുപടി കണ്ടില്ല....
      ഖുറാനും ഇസ്ലാമും പൂര്‍ത്തിയാകുന്നതിനു മുന്‍പ് തന്നെ നബി മരിച്ചുവെങ്കില്‍ താന്‍ പറയുന്നതില്‍ എന്തെകിലും ന്യായമുന്ടെന്നുന്നു കരുതാം..
      പ്രസ്തുത ഖുര്‍ആന്‍ വചനം വിവക്ഷികുന്നത് തന്നെ നബി ഖുറാനില്‍ ഒന്നും കൈകടത്തില്ല എന്നാണ്...
      പ്രസ്തുത ഖുര്‍ആന്‍ വചനം അവതരിച്ച സാഹചര്യം കൂടി മനസിലാക്കിയാല്‍ താങ്കള്‍ പറഞ്ഞതിന്റ്റ്‌ പൊള്ളത്തരം മനസിലാകും...
      ചര്‍ച്ച ഇവടെ അവസാനിച്ചുവെന്നും മനസിലാകുക

      Delete
  4. >>> പ്രസ്തുത ഖുര്‍ആന്‍ വചനം വിവക്ഷികുന്നത് തന്നെ നബി ഖുറാനില്‍ ഒന്നും കൈകടത്തില്ല എന്നാണ്

    അത് മനസിലായത് കൊണ്ടാണ് ആ വചനം തന്നെ ഉപയോഗിച്ചത്. കൈകടത്തിയാലുള്ള ശിക്ഷയും അവിടെ കണ്ടു.അതുകൊണ്ടാണ് നബി എങ്ങിനെ മരിച്ചു എന്ന് പരിശോധിക്കുന്നത്. അല്ലാതെ ഖുറാന്‍ പൂര്‍ണ്ണമായോ അതിനു മുമ്പ് നബി മരിച്ചോ എന്നൊന്നും അല്ല ഇവിടെ വിഷയം.

    ReplyDelete
  5. പ്രസ്തുത ഖുര്‍ആന്‍ വചനം വിവക്ഷികുന്നത് തന്നെ നബി ഖുറാനില്‍ ഒന്നും കൈകടത്തില്ല എന്നാണ്.
    നബിയെ അധിക്ഷേപിക്കാന്‍ മാത്രമാന് താങ്കള്‍ ശ്രമിക്കുന്നത്.കൈകടത്തി എന്നാല്‍ തന്നെ മുഹമ്മദ്‌(സ)പ്രവാച്ചകനായിരുന്നു,ദിവ്യസന്ദേശം കിട്ടിയിരുന്നു എന്നെല്ലാം ആണ് അര്‍ത്ഥം വരിക.
    ഈ വിഷയത്തില്‍ സാജന്റെ താല്പര്യം എന്ത് ?? ഒരറ്റം മുട്ടിക്കുമ്പോള്‍ മറ്റേ അറ്റം മുട്ടാതെ നില്‍കുന്ന അവസ്ഥയാണ്‌ സാജന്....പൊയന്റുകള്‍ തമ്മില്‍ കണക്ട് ചെയ്യാന്‍ സാജന്‍ പെടാപാട് പെടുന്നു

    ReplyDelete
    Replies
    1. അറംപറ്റുക എന്ന് ഞങ്ങളുടെ നാട്ടില്‍ ഒരു പ്രയോഗം ഉണ്ട്. ഞാന്‍ സത്യസന്തനാണ് എന്ന് കാണിക്കാന്‍ പലരും ഉഗ്രശപതങ്ങള്‍ ചെയ്യാറുണ്ട്. താന്‍ ചെയ്യുന്നത് തെറ്റാണെങ്കില്‍ എന്റെ തലയില്‍ ഇടിത്തീ വിഴട്ടെ എന്ന ലൈന്‍ . അവസാനം അയാള്‍ ഇടിമിന്നല്‍ എന്ന് മരിച്ചാല്‍ എന്ത് പറയണം !

      Delete
  6. പ്രസ്തുത ഖുര്‍ആന്‍ വചനം വിവക്ഷികുന്നത് തന്നെ നബി ഖുറാനില്‍ ഒന്നും കൈകടത്തില്ല എന്നാണ്.
    നബിയെ അധിക്ഷേപിക്കാന്‍ മാത്രമാന് താങ്കള്‍ ശ്രമിക്കുന്നത്.കൈകടത്തി എന്നാല്‍ തന്നെ മുഹമ്മദ്‌(സ)പ്രവാച്ചകനായിരുന്നു,ദിവ്യസന്ദേശം കിട്ടിയിരുന്നു എന്നെല്ലാം ആണ് അര്‍ത്ഥം വരിക.
    ഈ വിഷയത്തില്‍ സാജന്റെ താല്പര്യം എന്ത് ??
    ...................
    ഉണ്ണിയെ കാണുമ്പോള്‍ അറിയാം ഊരിലെ പഞ്ഞം എന്ന് നമ്മുടെ നാട്ടില്‍ ആരോ പറഞ്ഞതു പോലെ സാജനെ കാണുമ്പോള്‍ apologetics പൊള്ളത്തരങ്ങള്‍ എന്തെന്ന് എളുപ്പം അറിയുന്നു

    ReplyDelete
  7. >>> കൈകടത്തി എന്നാല്‍ തന്നെ മുഹമ്മദ്‌(സ)പ്രവാച്ചകനായിരുന്നു,ദിവ്യസന്ദേശം കിട്ടിയിരുന്നു എന്നെല്ലാം ആണ് അര്‍ത്ഥം വരിക.

    ഇതിന്റെ മറുപടിയാണ് മുകളില്‍ പറഞ്ഞത്. ആവര്‍ത്തിച്ചാല്‍ മുകളിലെ മറുപടി മാഞ്ഞു പോകില്ല.

    ReplyDelete
  8. From Ibn Sa'd page 294

    Umm Bishr [the mother of the Muslim man who also died eating poison], came to the prophet during his illness and said, "O apostle of Allah! I never saw fever like it in any one." The prophet said to her, "Our trial is double and so our reward [in heaven], is double. What do the people say about it [his illness]?" She said, "They say it is pleurisy." Thereupon the apostle said, "Allah will not like to make His apostle suffer from it (pleurisy) because it indicates the possession of Satan, but (my disease is the result of) the morsel that I had taken along your son. It has cut my jugular vein."

    ReplyDelete
  9. From Ibn Sa'd pages 251, 252: During his illness he used to say, "I did not cease to find the effect of the (poisoned) morsel, I took at Khaibar and I suffered several times (from its effect) but now I[b] feel the hour has come of the cutting of my jugular vein."

    ReplyDelete
  10. From Ibn Sa'd pages 251, 252: The apostle of Allah lived after this three years till in consequence of his pain he passed away. During his illness he used to say, "I did not cease to find the effect of the (poisoned) morsel, I took at Khaibar and I suffered several times (from its effect) but now I feel the hour has come of the cutting of my jugular vein."


    Tabari Volume 8, page 124: The messenger of God said during the illness from which he died - the mother of Bishr had come in to visit him - "Umm Bishr, at this very moment I feel my aorta being severed because of the food I ate with your son at Khaybar."

    ReplyDelete

  11. Bishar died instantly because he ATE the meat and swallowed. The Prophet lived on for years cos he spat the meat out

    Tabari Volume 8, Pages 123-124 - When she set it before the messenger of God, he took the foreleg and chewed a bit of it, but he did not swallow it. With him was Bishr b. al-Bara b. Marur, who, like the messenger of God, took some of it; Bishr, however, swallowed it, [b]while the messenger of God spat it out

    ReplyDelete
  12. From Bukhari's Hadith 3.786: Narrated Anas bin Malik: . . . . I continued to see the effect of the poison on the palate of the mouth of Allah's Apostle.

    This showed the poison did, unfortunately, enter his body.

    ReplyDelete
  13. A Jewess brought a poisoned (cooked) sheep for the Prophet who ate from it. She was brought to the Prophet and he was asked, "Shall we kill her?" He said, "No." I continued to see the effect of the poison on the palate of the mouth of Allah's Apostle. (Sahih al-Bukhari, Volume 3, Book 47, Number 786)

    ReplyDelete
  14. She said: If you were a prophet, it would not harm you; but if you were a king, I should rid the people of you. The Apostle of Allah (peace_be_upon_him) then ordered regarding her and she was killed. He then said about the pain of which he died: I continued to feel pain from the morsel which I had eaten at Khaybar. This is the time when it has cut off my aorta. (Sunan Abu Dawud, Book 39, Number 4498)

    ReplyDelete


  15. a poor follower eat that food by trusting Muhammad


    From Ibn Sa'd pages 251, 252: [different narrator]
    , When the apostle of Allah conquered Khaibar and he had peace of mind, Zaynab Bint al-Harith the brother of Marhab, who was the spouse of Sallam Ibn Mishkam, inquired, "Which part of the goat is liked by Muhammad?" They said, "The foreleg." Then she slaughtered one from her goats and roasted it (the meat). Then she wanted a poison which could not fail. , The apostle of Allah took the foreleg, a piece of which he put into his mouth. Bishr took another bone and put it into his mouth. When the apostle of Allah ate one morsel of it Bishr ate his and other people also ate from it. Then the apostle of Allah said, "Hold back your hands! because this foreleg; , informed me that it is poisoned. Thereupon Bishr said, "By Him who has made you great! I discovered it from the morsel I took. Nothing prevented me from emitting it out, but the idea that I did not like to make your food unrelishing. When you had eaten what was in your mouth I did not like to save my life after yours, and I also thought you would not have eaten it if there was something wrong.
    Bishr did not rise form his seat but his color changed to that of "taylsan" (a green cloth), The apostle of Allah sent for Zaynab and said to her, "What induced you to do what you have done?" She replied, "You have done to my people what you have done. You have killed my father, my uncle and my husband, so I said to myself, "If you are a prophet, the foreleg will inform you; and others have said, "If you are a king we will get rid of you."",

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.