ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?

Wednesday, June 6, 2012

ഖുര്‍ആന്‍ ! ഒരു അക്ഷരം പോലും മാറ്റമില്ലത്രേ





മുകളില്‍ കൊടുത്തിരിക്കുന്നത്‌ imam hafs, imam warsh  എന്നീ  പതിപ്പുകളില്‍ നിന്നുള്ള പദങ്ങള്‍ ആണ്. ഇവയുടെ ഉച്ചാരണത്തില്‍ മാത്രമല്ല സ്പെള്ളിങ്ങിലും അര്‍ത്ഥത്തിലും വ്യത്യാസമുണ്ട്. (we/he, you/they )  ഉത്തമന്‍ ഒരു ഖുറാന്‍ മാത്രമേ ക്രോദീകരിച്ചു ലോകത്തിന്റെ നാനാഭാഗത്തും കൊടുത്തയചിട്ടുള്ളൂ . പിന്നെ എങ്ങിനെ ഈ വ്യത്യാസം വന്നു?

അതാണ്‌ ഖുര്‍ആന്‍ ഒരക്ഷരം പോലും മാറ്റമില്ലാത്തത് എന്ന് മുസ്ലീമുകള്‍ പറയുന്ന ഖുര്‍ആന്‍ ! കൂടതല്‍ ഉണ്ട്. എന്തിനധികം ഒരെണ്ണം ധാരാളം പോരെ?

---- adding more details with links----
ഇങ്ങനെ  വെളുത്ത പ്രതലത്തില്‍ കറുത്ത പടം വരച്ചാല്‍ തങ്ങള്‍ക്ക് ബോധ്യമാകില്ല എന്നുള്ള മുസ്ലീം സുഹൃത്തുക്കളുടെ മറുപടി പ്രകാരം കൂടുതല്‍ വ്യക്തത വരുത്തേണ്ടത് നല്ലതാണ് എന്ന് തോന്നുന്നു.

ആദ്യം തന്നെ മുസ്ലീം സൈറ്റുകള്‍ എന്ത് പറയുന്നു എന്ന് നോക്കാം.
ഒന്ന്) ബൈബിളിന്റെ തെറ്റുകള്‍ ചൂണ്ടി കാണിക്കുന്നതിനും ഖുരാനിന്റെ തെറ്റുകള്‍ക്ക് മറുപടി പറയുകയും ചെയ്യുന്ന ഒരു സൈറ്റ്
http://www.answering-christianity.com/sami_zaatri/preservation_of_noble_quran.htm

അതില്‍ തന്നെ പറയുന്നു. (seach ചെയ്‌താല്‍ കാണാം)
The examples of worst cases of variants with manuscript support are provided by the following differences between the Hafs and Warsh transmissions:

     Surah                   Hafs                      Warsh
     2:132                 wa wassa                 wa `awsa
     3:133                 wa sari‘u                 sari‘u
   18:36                   minha                      minhuma
   73:20                   anllan                        allan  

……
എന്താണ്  ഈ ഡോട്ടുകള്‍ ? പിന്നെയും കുറെ എണ്ണം ഉണ്ടെന്നു. അവര്‍ അവര്‍ക്ക് മറുപടി പറയാന്‍ എളുപ്പമുള്ള സാധനങ്ങള്‍ എടുത്തു മുകളില്‍ കൊടുത്തു. ഞാന്‍ മുകളില്‍ കൊടുത്ത വ്യത്യാസം ഇതിലെ ഡോട്ടുകളില്‍ മുങ്ങി പോയി. എന്തോ ആകട്ടെ,  വിവിധ വേര്‍ഷന്‍ ഉണ്ടെന്നു അവര്‍ തന്നെ പറയുന്നു.

അടുത്ത ലിങ്ക് എടുക്കാം.ഇതിലും പട്ടിക തിരിച്ചു പുതിയ നിയമത്തെ കുറ്റം പറഞ്ഞിട്ടുണ്ട്. എന്തോ ആവട്ടെ , നമുക്ക് ഖുര്‍ആന്‍ വേര്‍ഷനുകള്‍ എന്ത് പറയുന്നു എന്ന് നോക്കാം.
രണ്ട്)  http://www.islamicperspectives.com/Preservation4.htm

ഇവര്‍ കുറച്ചു കൂടി കൂടുതല്‍ കൊടുത്തിട്ടുണ്ട്‌.
     Surah                   Hafs                   Variant
     1:3                       malik                     malik
     2:9                      yakhda‘una            yukhadi‘una
     2:125                  wattakhidhu           wattakhadhu
     2:140                  taquluna                 yaquluna
     2:214                  yaqula                    yaqulu
     2:259                  nunshizuha             nunshiruha
     3:37                   wa kaffalaha           wa kafalaha
     3:81                   ataytukum               ataynakum
     5:6                      arjulakum              arjulikum 
     5:54                   yartadda                 yartadid
     20:63                 in hadhayni            inna hadhani
     23: 8                  li-amanatihim        li-amanatihim

ഇതില്‍  ഞാന്‍ മുകളില്‍ കൊടുത്ത ഒരെണ്ണം ഉള്‍പ്പെട്ടിട്ടുണ്ട്. ആ നിലയ്ക്ക് എങ്കിലും മുസ്ലീം സുഹൃത്തുക്കള്‍ക്ക് ബോധ്യമാകെണ്ടാതാണ്അങ്ങിനെ ഒരു വ്യത്യാസം warsh ഖുറാനില്‍ ഉണ്ട് എന്ന്.

(ഈ ലിങ്കില്‍ മറ്റു പലതരം വ്യതിയാനങ്ങളെ പറ്റി അവര്‍ കൊടുത്തിട്ടുണ്ട്‌.)


മൂന്നു) ഒരു ലിങ്ക് കിട്ടിയിട്ടുണ്ട്. അത് warsh ഖുറാന്‍ തന്നെയാണോ എന്ന്ഉറപ്പില്ല . അതിന്റെ പുറം ചട്ട കണ്ടാലേ എനിക്കറിയൂ. ഇതില്‍ അത് കൊടുത്തിട്ടില്ല. എങ്കിലും മുസ്ലീം സുഹൃത്തുക്കള്‍ക്ക് അറബി വായിക്കാന്‍ അറിയുന്നത് കൊണ്ട് മനസിലാകും എന്ന് കരുതുന്നു. അവരുടെ അറിവിലേക്ക് കൊടുക്കുന്നു.
Warsh-an-Nafi-Tajweed

18 comments:

  1. മുകളില്‍ കൊടുത്തിരിക്കുന്നത്‌ imam hafs, imam warsh എന്നീ പതിപ്പുകളില്‍ നിന്നുള്ള പദങ്ങള്‍ ആണ്. ഇവയുടെ ഉച്ചാരണത്തില്‍ മാത്രമല്ല സ്പെള്ളിങ്ങിലും അര്‍ത്ഥത്തിലും വ്യത്യാസമുണ്ട്. (we/he, you/they ) ഉത്തമന്‍ ഒരു ഖുറാന്‍ മാത്രമേ ക്രോദീകരിച്ചു ലോകത്തിന്റെ നാനാഭാഗത്തും കൊടുത്തയചിട്ടുള്ളൂ . പിന്നെ എങ്ങിനെ ഈ വ്യത്യാസം വന്നു?

    ReplyDelete
  2. http://en.wikipedia.org/wiki/Qira%27at

    ReplyDelete
  3. http://www.islamic-awareness.org/Quran/Text/Qiraat/hafs.html

    ReplyDelete
  4. Malik Ibn Anas has reported:[1]

    Abd Al-Rahman Ibn Abd al-Qari narrated: “ Umar Ibn al-Khattab said before me: I heard Hisham Ibn Hakim Ibn Hizam reading Surat Al-Furqan in a different way from the one I used to read it, and the Prophet (sws) himself had read out this surah to me. Consequently, as soon as I heard him, I wanted to get hold of him. However, I gave him respite until he had finished the prayer. Then I got hold of his cloak and dragged him to the Prophet (sws). I said to him: “I have heard this person [Hisham Ibn Hakim Ibn Hizam] reading Surah Al Furqan in a different way from the one you had read it out to me.” The Prophet (sws) said: “Leave him alone [O ‘Umar].” Then he said to Hisham: “Read [it].” [Umar said:] “He read it out in the same way as he had done before me.” [At this,] the Prophet (sws) said: “It was revealed thus.” Then the Prophet (sws) asked me to read it out. So I read it out. [At this], he said: “It was revealed thus; this Qur’an has been revealed in Seven Ahruf. You can read it in any of them you find easy from among them.

    ReplyDelete
  5. http://www.youtube.com/watch?v=zarygZNmyKc

    ReplyDelete
  6. ഏഴു ആഹ്രുഫ്‌ല് ആയാണ് ഖുര്‍ആന്‍ അവതരിച്ചത് ..
    ഏഴും ഖുര്‍ആന്‍ തന്നെ!! മുകളില്‍ qoute ചെയ്ത ഹദീസില്‍ അവ വ്യക്തമാണ്...""ഏഴു ആഹ്രുഫും ഖുര്‍ആന്‍ ആണ്.അത് കൊണ്ട് ഒരു അക്ഷരം പോലും മാറ്റമില്ല""ഉസ്മാന്‍ കോപ്പി ചെയ്യും വരെ ഏഴു ആഹ്രുഫും പ്രബലം ആയിരുന്നു.
    മുകളില്‍ കൊടുത്ത ലിങ്കുകള്‍ യുടൂബ്‌ വീഡിയോ പരിശോധികുമല്ലോ..

    ReplyDelete
    Replies
    1. പാലക്കാടന്‍ , ഉച്ചാരണത്തിന്റെ കാര്യമല്ല അബിടെ പറയുന്നത്. variants with manuscript support. അതായത് അകഷരങ്ങളില്‍ ഉള്ള മാറ്റങ്ങള്‍ .

      മുസ്ലീം സൈറ്റുകള്‍ പറയുന്നത് പോലും അങ്ങിനെയാന്യു.
      The examples of worst cases of variants with manuscript support are provided by the following differences between the Hafs and Warsh transmissions:

      (ഇതില്‍ വ്യക്തി പരാമര്‍ശം ഒഴിവാക്കിയതിനു നന്ദി.)

      Delete
  7. <<>>>>>> <<>>>ഈ രണ്ടു വിഷയ൦ പഠിക്കുക....ഹഫ്സ് എന്ത് വാര്ഷ്‌ എന്ത് ???
    {നബിയെ മുസ്ലിമുകള്‍ സ്വദേഹത്തെക്കള്‍ സ്നേഹിക്കുന്നു എന്നറിഞ്ഞ സാജന്‍,ആശയസംവാദമാണിവിടെ അഭികാമ്യം എന്ന് പറഞ്ഞ സാജന്‍ ബ്ലോഗുകല്കിടയിലും കംമെന്റ്സിലും നബിയെ ചുമ്മാതെ അവമതിക്കുകയും പരിഹസി കുകയും ചെയുന്നു..അതോഴിവക്ക്കണം give respect n take rspct ennalle..അത്രെ ഞാന്‍ ഉദ്ദേശിക്കുന്നത്..
    വ്യക്തി പരാമര്‍ശം നടത്തിയതിനു സോറി,ഇനി അനാവശ്യ നബിനിന്ദ ഒഴിവാക്കും എന്നു കരുതുന്നു }

    ReplyDelete
    Replies
    1. >>> ഈ രണ്ടു വിഷയ൦ പഠിക്കുക....ഹഫ്സ് എന്ത് വാര്ഷ്‌ എന്ത് ???
      ഓതുന്ന രീതിയുള്ള വ്യത്യാസമാണ് ഇവ രണ്ടും.
      ഇവിടുത്തെ വിഷയം , ആ രണ്ട് ഖുറാന്‍ പ്രസദീകരണങ്ങളും വന്ന അക്ഷര വ്യതിയാനങ്ങള്‍ ആണ്. variants with manuscript support.

      Delete
  8. താങ്കള്‍ക്ക് ആഹ്രുഫ്‌ എന്തെന്ന് മനസിലായില്ല എന്ന് തോന്നുന്നു....പഠിക്കുക

    ReplyDelete
    Replies
    1. ആഹ്രുഫ്‌ എന്താണെന് പറയൂ. മനസിലാകുമോ എന്ന് നോക്കട്ടെ.

      Delete
  9. ആപോല്ജെടിക് സൈറ്റുകള്‍ കോപ്പി ച്യ്യുന്നത കുഴപ്പം....മുകളില്‍ തന്ന ലിങ്കുകള്‍ വായിച്ചു നോക്കുക

    ReplyDelete
    Replies
    1. അപ്പോള്‍ താങ്കളും അറിയില്ല അല്ലേ?

      ഞാന്‍ ചില മുസ്ലീം സൈറ്റുകള്‍ കൊടുതിരിന്നു. അവര്‍ തന്നെ സമ്മതിച്ചതാണ് variants with manuscript support എന്ന്. പിന്നെ താങ്കള്‍ സമ്മതിച്ചില്ലെങ്കില്‍ എനിക്കെന്ത്?

      Delete
  10. ആഹ്രുഫ്‌ എന്ത് എന്ന്നു താങ്കള്‍ മനസിലാകിയാല്‍ "variants with manuscript support" എന്നതിന്റെ വിവക്ഷ കിട്ടും,..
    ഞാന്‍ സാജന്‍ സ്നേഹത്തോടെ പറയുന്നത്, കുറഞ്ഞപക്ഷം ഓരോ കുറഞ്ഞപക്ഷം വിഷയത്തിലും ഇസ്ലാമികമാനം എന്ത് എന്ന് പടികുക...എങ്കില്‍ ബ്ലോഗ്‌ കൂടുതല്‍ വിമര്‍ശനത്കമായി present ചെയ്യാന്‍ പറ്റും..ഇത് ഒരു മാതിരി കഴമ്പില്ലാത്ത ബ്ലോഗുകള്‍

    ReplyDelete
    Replies
    1. ആഹ്രുഫ്‌ എന്ത് എന്ന് താങ്കള്‍ക്ക് അറിയാമെന്കില്‍ പറഞ്ഞു തരുമല്ലോ. അതും variants with manuscript support ഉം തമ്മിലുള്ള ബന്ധവും പറഞ്ഞു തരിക. ഇനി താങ്കള്‍ക്ക് അറിയില്ലെങ്കില്‍ വിട്ടേക്ക്.

      Delete
  11. just adding one relevant link..

    http://www.free-minds.org/which-quran

    ReplyDelete
  12. What about the new Birmingham scrolls..which are supposed to be written at the time of the prophet himself...it doesn't show any difference from the canonised text

    ReplyDelete

ആശയസംവാദമാണിവിടെ അഭികാമ്യം ... ആശയം ഇല്ലെങ്കില്‍ കമന്റ് ചെയ്യരുതു്.ഖുര്‍ ആനിനെ പറ്റിയാണിവിടെ ചര്‍ച്ച. ഖുര്‍ ആനിന്റെ/ഹദീസിന്റെ ഉള്ളില്‍ നിന്നു തന്നെ ലഭ്യമായ ആശയങ്ങള്‍ ഉപയോഗിക്കുക.