---
ഒരു കാര്യം തുടക്കത്തിലേ പറയാന്‍ ആഗ്രഹിക്കുന്നു.
ദാവീദോ അബ്രഹാമോ ക്രിസ്ത്യാനികള്‍ക്ക് പ്രവാചകന്മാരെ അല്ല. അവര്‍ രാജാക്കന്മാരും പൂര്‍വ്വ പിതാക്കന്മാരും ആണ്. ഒരു പക്ഷെ ഖുറാന്‍ അങ്ങിനെ പറയുന്നുണ്ടാകും.
ദാവീദ് അന്യന്റെ ഭാര്യയെ മോഹിച്ചു സ്വന്തമാക്കിയവന്‍ ആണ് (ബൈബിള്‍ പ്രകാരം). മോശ ഒരിക്കല്‍ ദൈവത്തെ ധിക്കരിച്ചതായും കാണാം. (അതിന്റെ പേരിലാണ് കാനാന്‍ ദേശം കാണുവാന്‍ കഴിയാതെ വന്നത്). ഇതൊക്കെ ഇവര്‍ ചെയ്തു. ഇതൊന്നും ദൈവം പറഞ്ഞിട്ടാണ് ചെയ്തത് എന്നൊന്നും ഇവര്‍ പറഞ്ഞിട്ടില്ല.
ഇനി കാര്യത്തിലേക്ക് കടക്കാം.
ചോദ്യം 1.
അബ്രഹാം, ലൂത്ത്, യേശു മുതലായവര്‍ പ്രവാചകര്‍ ആണെന്ന് ഖുറാന്‍ പറയുന്നു.താങ്കള്‍ വീണ്ടും പറയുന്നു, പ്രവാചകന്മാര്‍ വരുന്നത് അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്: പ്രബോധനം, സംസ്കരണം, സംഘാടനവും, നേതൃത്വം നല്‍കലും, വിമോചനം, ഭരണം നടത്തല്‍ .
താങ്കള്‍ കുറച്ചു മുമ്പേ പറഞ്ഞു യേശു രാജ്യം ഭരിച്ചിട്ടില്ല എന്ന്‍ ... അതുകൊണ്ട് യേശു പ്രവാചകന്‍ ആണോ?
അബ്രാഹം/ഇസഹാക്ക്/യാക്കോബ്/ഇസ്മൈല്‍ ആരോടും പ്രബോധനം നടത്തിയതായോ രാജ്യം ഭരിച്ചതായോ കാണുന്നില്ല. ഇവര്‍ എങ്ങിനെ ഖുറാന്‍ പ്രകാരം പ്രവാചകനായി.മൂസയും തഥൈവ. (രാജ്യം ഭരിച്ചിട്ടില്ല).ഇവരൊക്കെ താങ്കളുടെ നിര്‍വചനം പ്രകാരം എങ്ങിനെ പ്രവാചകന്മാരായി?
ചോദ്യം 2.
ബൈബിള്‍ പ്രകാരം ഒരു പ്രവാചകനും മറ്റുള്ളവര്‍ക്ക് ഒരു നിയമവും തനിക്ക് മറ്റൊരു നിയവും കൊണ്ട് വന്നിട്ടില്ല. എന്തേ നബിക്ക് പ്രത്യേകത? ഉദാഹരണത്തിന്. ബാക്കിയുള്ളവര്‍ക്ക് ഭാര്യമാര്‍ നാലും അവനവന് ഇഷ്ടമുള്ളത്രയും. പക്ഷപാതമല്ലേ അത്? എന്ത് കൊണ്ടാണ് ഈ പ്രത്യേക ഇളവുകള്‍ ?
ചോദ്യം 3.
അന്യന്റെ ഭാര്യയെ മോഹിക്കരുത് എന്ന്‍ മോശ മുതല്‍ ഉള്ള നിയമം ആണ്.
എന്ത് കൊണ്ടാണ് യുദ്ധ തടവുകാരുടെ ഭാര്യമാരെയും അടിമകളുടെ ഭാര്യമാരെയും ഭോഗിക്കാന്‍ നബി നിയമം കൊണ്ട് വന്നത്?
(സന്തോഷ് ഇത് നേരത്തേ ചോദിച്ചിരുന്നു.)
ചോദ്യം 4
ബൈബിലുള്ള പ്രവാചകര്‍ക്ക് ദൈവത്തിന്റെ വ്യക്തമായ അടയാളങ്ങള്‍ ഉണ്ടായിരുന്നു.
മോശ: കടല്‍ പകുത്ത് ഇസ്രായേല്‍ കാരെ മോചിപ്പിച്ചു.
യേശു. അനേകം അത്ഭുതങ്ങള്‍ , ദൈവത്തിന്റെ സാക്ഷ്യം (ജോര്‍ദാനില്‍ വച്ച് )
(മനുഷ്യരുടെ വെല്ലുവിളികള്‍ സ്വീകരിച്ച മറ്റു പ്രവാചകരും ഉണ്ടായിരുന്നു.)
എന്തു കൊണ്ട് ദൈവത്തില്‍ നിന്ന്‍ വ്യക്തമായ ഒരു സാക്ഷ്യം നബിക്ക് ഉണ്ടായിരുന്നില്ല?
(ഗബ്രിയല്‍ മുഖേനെ ഖുറാന്‍ നല്‍കപ്പെടുന്നു എന്ന്‍ നബി മാത്രമേ സാക്ഷ്യപെടുതിയിട്ടുള്ളൂ.)
ചോദ്യം 5.
ബൈബിളിലെ ഒരു പ്രവാചകനും അവനവന്‍ പറഞ്ഞത് മാറ്റി പറഞ്ഞിട്ടില്ല.
എന്ത് കൊണ്ടാണ് നബി അദ്ദേഹം പറഞ്ഞത് പല കാര്യങ്ങളും മാറ്റി പറഞ്ഞത് ?
ചോദ്യം 6.
ഏറ്റവും വലിയ തെളിവെന്നു മുസ്ലീമുകള്‍ അവകാശപ്പെടുന്ന ഖുര്‍ആനിന്റെ ആദ്യ പ്രതി എവിടെ?
(ഓര്‍ക്കണം എ.ഡി. 350 ല്‍ ഉള്ള ബൈബിള്‍ ഇപ്പോഴും ലഭ്യമാണ്. പക്ഷെ 632 ല്‍ എഴുതപ്പെട്ട ഖുറാന്‍ എവിടെ?)
ചോദ്യം ഏഴ്.
പ്രയോഗ്യകത! യേശു പറഞ്ഞു, വിവാഹമോചനം പരസംഗം മൂലമല്ലാതെ അരുത് എന്ന്.
ഇതില്‍ എന്ത് അപ്രായോഗിഗത ആണ് താങ്കള്‍ കാണുന്നത്. ഭാര്യയെ ഉപേക്ഷിക്കുന്നുവരുണ്ടാകും , പക്ഷെ അത് തുലോം തുച്ചമല്ലേ? ക്രിസ്ത്യാനികളുടെ കാര്യം വിട്. മുസ്ലീമുകള്‍ തന്നെ കുറെ പേരുണ്ടല്ലോ ഒരു ഭാര്യയുമായി ജീവിക്കുന്നവര്‍ . അതിന്റെ കണക്കുകള്‍ അവിടെ നില്‍ക്കട്ടെ .. മദ്യപാനം നബി നിറുത്തലാക്കി എന്ന് പറയുന്നു.മുസ്ലീമുകളില്‍ തന്നെ മദ്യപിക്കുന്നവര്‍ ഇല്ലേ? അപ്പോള്‍ അത് പ്രായാഗികമായിരുന്നോ? നിയമം എന്ന് പറയുന്നത് നിയമമാണ്. അനുസരിക്കാന്‍ കഴിയാത്തവര്‍ ഉണ്ടാകുമെങ്കിലും.എന്താ ശരിയല്ലേ?
ചോദ്യം എട്ടു..(പിന്നെയും പ്രായോഗികത.)
നബി പറഞ്ഞു, ഒന്നിലധികം ഭാര്യമാരെ തുല്യമായി പരിഗണിക്കാന്‍ കഴിയുന്നവരെ ഒന്നിലധികം വിവാഹം ചെയ്യാവൂ എന്ന്. അങ്ങിനെ ചെയ്യാന്‍ ആര്‍ക്കും സാധ്യമല്ല തന്നെ എന്ന അനുബന്ധവും നബി ചേര്‍ക്കുന്നുണ്ട്. എന്നിട്ടും നബി എത്ര കെട്ടി? എന്തൊരു പ്രായോഗികത അല്ലെ? അവനവന്‍ പോലും താന്‍ പറഞ്ഞതിന് വില കൊടുക്കുന്നില്ല എന്നര്‍ത്ഥം ! ശരിയല്ലേ?
ചോദ്യം ഒമ്പത്.(ആവര്‍ത്തനം )
അല്ലാഹുവിന്റെ പ്രബോധനമാണ് താന്‍ പറയുന്നത് എന്ന്‍ ഓരോ 'നാഴിക'യിലും നബി ആവര്‍ത്തിക്കുന്നത് കാണാം.
യേശുവോ മൂസയോ അങ്ങിനെ ആവര്‍ത്തിക്കുന്നില്ല. പകരം തെളിവുകള്‍ കാണിക്കുന്നു. കണ്ണുള്ളവര്‍ കാണട്ടെ എന്ന നിലപാട്. നബിയാണെങ്കില്‍ ആത്മ വിശ്വാസം ഇല്ലാത്തവനെ പോലെയാണ് പെരുമാറുന്നത്. അല്ലാഹുവിന്റെ വചനമാണ് താന്‍ പറയുന്നത് എന്ന്‍ ആവര്‍ത്തിച്ച് സ്വയം വിശ്വസിപ്പിക്കാന്‍ ശ്രമിക്കുകയാണോ?
ചോദ്യം പത്ത്.
ബൈബിളില്‍ പിശാച് യേശുവിനെ പരീക്ഷിക്കുന്നത് കാണാം. ലളിതമായി യേശു പിശാചിനെ നിരാശപെടുതുന്നു. ഉത്കൃഷ്ട തെളിവായി നബി ഉയര്‍ത്തി കാട്ടിയ ഖുറാനിലെ ചില ആയത്തുകള്‍ പിശാചിന്റെതാണ് എന്ന്‍ പരിതപിക്കുന്ന നബിയെ കാണാം. എന്ത് കൊണ്ടാണ് പിശാചിന്റെ പരീക്ഷണങ്ങളെ പരാജയപ്പെടുത്താന്‍ നബിക്ക് കഴിയാതെ പോയത്?
ബൈബിളില്‍ പിശാച് യേശുവിനെ പരീക്ഷിക്കുന്നത് കാണാം. ലളിതമായി യേശു പിശാചിനെ നിരാശപെടുതുന്നു. ഉത്കൃഷ്ട തെളിവായി നബി ഉയര്‍ത്തി കാട്ടിയ ഖുറാനിലെ ചില ആയത്തുകള്‍ പിശാചിന്റെതാണ് എന്ന്‍ പരിതപിക്കുന്ന നബിയെ കാണാം. എന്ത് കൊണ്ടാണ് പിശാചിന്റെ പരീക്ഷണങ്ങളെ പരാജയപ്പെടുത്താന്‍ നബിക്ക് കഴിയാതെ പോയത്?
ReplyDeleteതെറ്റ് ചെയ്തതിനു മോശയെ ദൈവം ശിക്ഷിക്കുന്നത് കാണാം. ഖുറാന്‍ എന്ന ദൈവീക പുസ്തകത്തില്‍ പിശാചിന്റെ വചനങ്ങള്‍ തിരുകി കയറ്റിയ നബിയെ എന്ത് കൊണ്ട് അല്ലാഹു ശിക്ഷിച്ചില്ല?
ഖുറാന്‍ ദൈവവചനങ്ങള്‍ ആയിരുന്നാലല്ലേ, പിശാചിന്റെ വചനങ്ങള്‍ തിരുകി കയറ്റിയാല്‍ അല്ലാഹു ശിക്ഷികെണ്ടതുള്ളൂ. അങ്ങിനെയല്ലാത്തത് കൊണ്ടാകും അല്ലാഹുവിനു യാതൊരു പരാതിയും ഇലാതിരുന്നത് !!
ഖുർഇനിൽ എവിടെയാണ് പിശാചിൻ്റെ വഛനങ്ങൾ ഉള്ളത്
Deleteഖുർഇനിൽ എവിടെയാണ് പിശാചിൻ്റെ വഛനങ്ങൾ ഉള്ളത്
Deleteഎന്റെ പുതിയ പോസ്റ്റ്:
ReplyDeleteഅബ്രഹാമിന്റെ ബലി: ഇസ്‌മാഈല്‍ / ഇസ്‌ഹാഖ്?
വായിക്കുകയും പ്രതികരിക്കുകയും ചെയ്യുമല്ലോ.
sajan jcb said...:
ReplyDelete"ചോദ്യം 1.
അബ്രഹാം, ലൂത്ത്, യേശു മുതലായവര്‍ പ്രവാചകര്‍ ആണെന്ന് ഖുറാന്‍ പറയുന്നു.താങ്കള്‍ വീണ്ടും പറയുന്നു, പ്രവാചകന്മാര്‍ വരുന്നത് അഞ്ച് കാര്യങ്ങള്‍ ചെയ്യാന്‍ വേണ്ടിയാണ്: പ്രബോധനം, സംസ്കരണം, സംഘാടനവും, നേതൃത്വം നല്‍കലും, വിമോചനം, ഭരണം നടത്തല്‍ .
താങ്കള്‍ കുറച്ചു മുമ്പേ പറഞ്ഞു യേശു രാജ്യം ഭരിച്ചിട്ടില്ല എന്ന്‍ ... അതുകൊണ്ട് യേശു പ്രവാചകന്‍ ആണോ?
അബ്രാഹം/ഇസഹാക്ക്/യാക്കോബ്/ഇസ്മൈല്‍ ആരോടും പ്രബോധനം നടത്തിയതായോ രാജ്യം ഭരിച്ചതായോ കാണുന്നില്ല. ഇവര്‍ എങ്ങിനെ ഖുറാന്‍ പ്രകാരം പ്രവാചകനായി.മൂസയും തഥൈവ. (രാജ്യം ഭരിച്ചിട്ടില്ല).ഇവരൊക്കെ താങ്കളുടെ നിര്‍വചനം പ്രകാരം എങ്ങിനെ പ്രവാചകന്മാരായി?"
= ഇതിന്റെ മറുപടി:
ആദ്യം എഴുതിയത്.
മി. സന്തോഷിന്റെ ചോദ്യത്തിന്ന് ഉത്തരം എഴുതിയത്.
സന്തോഷിനുള്ള മറുപടി ശ്രദ്ധിച്ചില്ലായിരുന്നു.
ReplyDeleteഒരു കാര്യം കൂട്ടി ചേര്‍ക്കട്ടെ ...
എവിടെ നിന്നാണ് പ്രവാചകന്റെ നിര്‍വചനം ലഭിച്ചത്?
എന്ത് കൊണ്ടാണ് രാജ്യഭരണം പ്രവാചകന്റെ കടമയായി താങ്കള്‍ കരുതുന്നത്?
എന്തില്‍ നിന്നുള്ള വിമോചനമാണ് പ്രവാചകന്റെ കടമ?
എന്ത് കൊണ്ട് പ്രവചിക്കുക എന്നത് പ്രവാചകന്റെ കടമയായി താങ്കള്‍ കാണുന്നില്ല?
എന്താണ് സംസ്കരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?
ചര്‍ച്ച താങ്കളുടെ ബ്ലോഗില്‍ തന്നെ ആക്കാം. ആവര്‍ത്തനം ഒഴിവാക്കാമല്ലോ?
ReplyDeletehttp://islam-malayalam.blogspot.com/2010/10/blog-post.html
1. ആര്‍ക്കാണ് പ്രവാചകന്‍ എന്ന് പറയുന്നത്?
ReplyDelete2. ബൈബിളിന്റെ മൂലഭാഷയില്‍ ഈ അര്‍ത്ഥത്തില്‍ ഉപയോഗിച്ച പദം/ പദങ്ങള്‍ ഏതാണ്?
3. ദൈവത്തിന്റെ നിയമം എന്നാല്‍ എന്താണ്?
4. പ്രവാചകന്‍ നല്‍കുന്ന നിയമവും ദൈവത്തിന്റെ നിയമവും തമ്മില്‍ വ്യത്യാസം ഉണ്ടോ? ഉണ്ടെങ്കില്‍ വ്യത്യാസമെന്താണ്?
5. ബൈബിള്‍ ദൈവത്തിന്റെ വചനമാണോ? അതല്ല; മനുഷ്യ രചനയോ?
സാജന്റെ പത്ത് ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരങ്ങള്‍:
ReplyDelete1
2/1
2/2
3
4/1
4/2
5
6
7
8
9
10
ചോദ്യം ഒന്ന് - ചര്‍ച്ച. (പ്രവാചകന്‍ നിര്‍വചനം)
ReplyDeleteസന്തോഷിനുള്ള മറുപടി ശ്രദ്ധിച്ചില്ലായിരുന്നു.
ഒരു കാര്യം കൂട്ടി ചേര്‍ക്കട്ടെ ...
(ചോദ്യം - പതിനൊന്ന്)
എവിടെ നിന്നാണ് പ്രവാചകന്റെ നിര്‍വചനം ലഭിച്ചത്?
എന്ത് കൊണ്ടാണ് രാജ്യഭരണം പ്രവാചകന്റെ കടമയായി താങ്കള്‍ കരുതുന്നത്?
എന്തില്‍ നിന്നുള്ള വിമോചനമാണ് പ്രവാചകന്റെ കടമ?
എന്ത് കൊണ്ട് പ്രവചിക്കുക എന്നത് പ്രവാചകന്റെ കടമയായി താങ്കള്‍ കാണുന്നില്ല?
എന്താണ് സംസ്കരണം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ?
ചോദ്യം രണ്ട് - ചര്‍ച്ച. (പക്ഷപാതം - എന്ത് കൊണ്ട് നബിക്ക് ഒരു നിയമം മറ്റുള്ളവര്‍ക്ക് വേറെ നിയമം)
നബിയുടെ സ്ത്രീലമ്പടത്വത്തിനെ പറ്റിയല്ല ഞാന്‍ ചോദിച്ചത്.
എന്തുകൊണ്ടാണ് ഇത്രയും വിവാഹം നബി ചെയ്തത് എന്നും അല്ല ഞാന്‍ ചോദിച്ചത്.
എന്തുകൊണ്ടാണ് നബിയ്ക്ക് ഒരു നിയമവും മറ്റുള്ളവര്‍ക്ക് വേറെ നിയമവും ? അതാണ് ഞാന്‍ ചോദിച്ചത് .
വിധവകളെ രക്ഷിക്കാനാണ് ഇങ്ങിനെ വിവാഹം ചെയ്തതെങ്കില്‍ എന്തുകൊണ്ട് അനുയായികള്‍ക്കും ആ സത്പ്രവര്‍ത്തി ചെയ്തു കൂടാ?
എന്നാണു ഞാന്‍ ചോദിച്ചത്.
ചോദ്യം മൂന്ന്‍ - ചര്‍ച്ച. (അന്യന്റെ ഭാര്യ)
ചോദ്യം യുദ്ധത്തിനെ കുറിചായിരുന്നില്ല.
ശത്രുക്കളില്‍ നിന്ന്‍ സ്വന്തം ജനതയെ രക്ഷിക്കാന്‍ നബി യുദ്ധം ചെയ്തു. അതില്‍ എനിക്ക് പരാതിയില്ല.
അന്യന്റെ ഭാര്യയെ മോഹിക്കുക എന്നതും യുദ്ധം ചെയ്യുക എന്നതും രണ്ടാണ് എന്നത് എനിക്കും അറിയാം.
അന്യനെ കുറിച്ച് മോശമായി ഒരു വിചാരം പോലും ഉണ്ടാകരുത് എന്ന്‍ പഠിപ്പിച്ച നബി എന്ത് കൊണ്ട്
അവരുടെ ഭാര്യമാരെ ഭോഗിക്കുന്നതില്‍ തെറ്റില്ല എന്ന്‍ പഠിപ്പിക്കുന്നത്?
അടിമകളുടെ ഭാര്യമാരെയും യജമാനന് ഭോഗിക്കാം എന്ന്‍ എന്ത് കൊണ്ട് നിയമം കൊണ്ട് വന്നു?
അതായിരുന്നു ചോദ്യം.
ചോദ്യം നാല് - ചര്‍ച്ച. (അടയാളം)
നബി നിരക്ഷരന്‍ ആയിരിക്കാം. അത് കൊണ്ട് തന്നെ ഖുറാന്‍ എഴുതാനോ അനുയായികള്‍ എഴുതിയ ഖുറാന്‍ വായിക്കാനോ സാധിച്ചിരിക്കില്ല. അതില്‍ എനിക്ക് ഒരു ആക്ഷേപവും ഇല്ല.
പക്ഷെ നബി മന്ദബുദ്ധി ആരിരുന്നു എന്ന്‍ നിങ്ങള്‍ പറയില്ലല്ലോ? മറ്റുള്ളവര്‍ പറഞ്ഞത് കേള്‍ക്കാനോ മനസിലാക്കാനോ കഴിവില്ലെന്ന് പറയില്ലല്ലോ ?കവിതകള്‍ കേട്ടാല്‍ ആസ്വദിക്കാന്‍ നബിക്ക് കഴിവില്ലായിരുന്നോ?
ക്രിസ്ത്യന്‍ കേന്ദ്രമായ സിറിയയിലേക്ക് രണ്ടോ മൂന്നോ മാസങ്ങള്‍ നീളുന്ന കച്ചവട യാത്രകള്‍ നബി നടത്തിയിരുന്നു. ഖദീജയുടെ അമ്മാവന്‍ ക്രിസ്ത്യാനിയായിരുന്നില്ലേ?
ഈ യാത്രകളില്‍ നിന്നും അവരില്‍ നിന്നും ബൈബിള്‍ കഥകള്‍ നബി കേട്ടിരുന്നില്ല എന്ന്‍ ഉറപ്പായി പറയാന്‍ കഴിയുമോ?
അങ്ങിനെയോരാള്‍ക്ക് ഖുറാന്‍ പോലെ ഒരു സാഹിത്യം (അതും ബൈബിള്‍ കഥകള്‍ ഉള്‍പ്പെടെയുള്ളത്) ഉച്ചരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞാല്‍ , ക്ഷമിക്കണം.
എനിക്കത് വിശ്വസിക്കാന്‍ പ്രയാസമുണ്ട്.
ചോദ്യം അഞ്ച് - ചര്‍ച്ച. (മാറ്റിയ നിയമങ്ങള്‍ )
താങ്കള്‍ പറഞ്ഞ ഉദാഹരണം മാത്രമല്ലല്ലോ മാറ്റിയത്.
നിസ്കാരങ്ങളുടെ എണ്ണം കുറച്ചു, നോമ്പു ദിനങ്ങളില്‍ രാത്രി ഭാര്യയെ ഭോഗിക്കാം എന്നിങ്ങനെ പലതും മാറ്റിയിട്ടുണ്ടല്ലോ.
അതിലൊക്കെ എന്ത് സാമൂഹിക പരിഷ്കാരങ്ങള്‍ ആയിരുന്നു താങ്കള്‍ കാണുന്നത് ?
ചോദ്യം 6 ചര്‍ച്ച (ഖുര്‍ആനിന്റെ ആദ്യ പ്രതി)
ReplyDeleteഒന്ന് മനസ്സിലാക്കുക, ഖുറാന്‍ സ്വയം അവകാശപ്പെട്ടിട്ടുള്ളത് അത്
ദൈവത്തില്‍ നിന്നും ആണെന്നുള്ളതാണ്. അതിലെ ഒരു വാക്കും മാറില്ല എന്നതാണ്
അതിന്റെ അവകാശ വാദം. അത് നശിച്ചുപോകാതെ അല്ലാഹു കാത്തു സൂക്ഷിക്കുമെന്നും
ഖുറാന്‍ സ്വയം അവകാശപെടുന്നു.
ബൈബിള്‍ അങ്ങിനെ അവകാശപെട്ടിട്ടില്ല എന്ന് മാത്രമല്ല, ഈ ഗ്രന്ഥം പലരും
അവരവരുടെ അറിവിലേക്ക് ആണ് സൂക്ഷിച്ചു വച്ചിട്ടുള്ളത്.
അത് പുണ്യ ഗ്രന്ഥമായി ക്രിസ്ത്യാനികള്‍ കാണുന്നു എന്ന്‍ മാത്രം.
ഇപ്പോള്‍ ലഭ്യമായിട്ടുള്ളവയില്‍ വച് ഏറ്റവും പഴക്കമുള്ള പ്രതി എ.ഡി.350
എഴുതപ്പെട്ടതാണെന്ന് ഞാന്‍ സൂചിപ്പിച്ചു.
അത് നെറ്റില്‍ ലഭ്യമാണ്. അതായത് ഞങ്ങള്‍ക്ക് അത്രയും ഉറപ്പിച്ചു പറയാം,
അവിടുന്നങ്ങോട്ട് ബൈബിള്‍ തിരുത്തപ്പെട്ടിട്ടില്ല എന്ന്‍.
എന്റെ ചോദ്യം ഇതാണ്.
ഏതാണ് ഏറ്റവും പഴയ ഖുറാന്‍? എന്താണ് അതിന്റെ പഴക്കം? അത് നെറ്റില്‍ എന്ത്
കൊണ്ട് ലഭ്യമല്ല?
ഇന്നുള്ള ഖുറാനില്‍ നിന്ന് മാറ്റമുള്ള ഒരു പ്രതിയാണ് അത് എന്നുള്ളത്
കൊണ്ടാണ് അത് നെറ്റില്‍ ലഭ്യമാക്കാന്‍ അധികാരികള്‍ ഭയക്കുന്നത് എന്ന്‍
ഞാന്‍ സംശയിക്കുന്നു . നബിയുടെയും നബിയുടെ അനുയായികളുടെ ഓര്‍മ്മയാണ്
താങ്കളുടെ ഉറപ്പ്.
ഞാന്‍ ചോദിക്കട്ടെ, ഇന്നത്തെ രൂപത്തിലുള്ള ഖുറാന്‍ (സയ്ദ് ഇബന്‍ താബിറ്റ്
ക്രോഡീകരിച്ച പുസ്തകം) മുഹമ്മദ് നബി കണ്ടിട്ടില്ല.
(പുതിയ നിയമം യേശു കണ്ടിട്ടില്ല എന്ന്‍ മുസ്ലീമുകള്‍ പറയുന്നത് പോലെ തന്നെ). മുഹമദ് നബി പറഞ്ഞ
കാര്യങ്ങള്‍ തന്നെയല്ലേ നബിയുടെ കാലത്ത് ശിഷ്യരെ കൊണ്ട് എഴുതി വയ്പിച്ചു
എന്ന് താങ്കള്‍ പറഞ്ഞത്? അപ്പോള്‍ ഒരു ക്രോദീകരണത്തിന്റെ ആവശ്യം
എന്തായിരുന്നു? വ്യത്യസ്ത പ്രതികള്‍ പലരുടെ കൈവശം വരുമ്പോഴാണ് ക്രോഡീകരണം
ആവശ്യമായി വരുന്നത്.
ചില ഹദീസുകള്‍ പറയുന്നു, ഉമ്മറിന്റെ ഓര്‍മ്മ പോലും ശരിയായി പരിഗണിക്കാന്‍
ഖുറാന്‍ ക്രോടീകരിച്ച സയ്ദ് ഇബന്‍ താബിറ്റ് കൂട്ടാക്കിയില്ല. രണ്ടു
സാക്ഷികള്‍ ഇല്ല എന്നതാണ് അതിന്റെ കാരണമായി പറയുന്നത്. നബി പോലും ചില
ഖുറാന്‍ സൂക്തങ്ങള്‍ മറന്നു പോയിരുന്നു എന്ന്‍ പറയുന്നു. ചില സൂക്തങ്ങള്‍
ആട് തിന്നു പോയെന്ന്‍ ആയിഷയും പറയുന്നു.ഈ തിന്നു പോയതൊന്നും ഖുറാനിലെ
ആവശ്യമില്ലാത്ത വെസ്റ്റ് ആയിരുന്നോ?
ഈ ഖുറാന്‍ സൂക്തങ്ങള്‍ ആവശ്യമില്ലാത്തത് ആയിരുന്നു എന്ന്‍ നബി
പറഞ്ഞിട്ടുണ്ടോ? ഇതാണോ ഖുര്‍ആനിന്റെ ആധികാരികത?
ചോദ്യം ഏഴ്. ചര്‍ച്ച
"വ്യവസ്ഥ അല്‍പ്പം കൂടി ഉദാരമായിരുന്നുവെങ്കില്‍ ഈ ക്രൂരത കാണിക്കാന്‍
ആളുകള്‍ നിര്‍ബന്ധിതരാകുമയിരുന്നില്ല. "
ഈ ചോദ്യം ബാലിസമായി തോന്നുന്നു.
ഒരു ഉദാഹരണം പറയാം. "കൊല്ലരുത്" എന്നത് ഒരു പഴയ നിയമമാണ്.പക്ഷെ പലരും
കൊലപാതകം ചെയ്യുന്നുണ്ട്. ഈ നിയമം ഉദാരമാക്കിയിരുന്നെങ്കില്‍ എത്ര
നന്നായിരുന്നു? "മറ്റുള്ളവര്‍ കാണ്‍കെ നിങ്ങള്‍ കൊല്ലരുത് " എന്ന
രീതിയില്‍ ഈ നിയമം ഉദരമാക്കിയിരുന്നെങ്കില്‍ എത്ര ന്നായിരുന്നു. ആരും
കൊലപാതകികളെ ആവുമായിരുന്നില്ല.
നിയമം മറ്റുള്ളവര്‍ക്ക് വേണ്ടി വെള്ളം ചേര്‍ക്കാവുന്നതാണോ എന്ന് താങ്കള്‍ ചിന്തിക്കുക.
വിവാഹത്തിന്റെ പവിത്രതയും പ്രാധാന്യവും ഉറപ്പിച്ചു കൊണ്ടുള്ള നിയമമാണ്
യേശു വിവാഹ മോചന നിയമത്തിലൂടെ വരച്ചു കാണിക്കുന്നത്.അത്രയും
ആലോചിച്ചുറപ്പിച് വിവാഹം ചെയ്‌താല്‍ മതിയെന്ന്. മൂന്നു തലാക്കില്‍ കാര്യം
അവസാനിപ്പിക്കാന്‍ പറ്റില്ലെന്ന്.
ചോദ്യം എട്ടു..(പിന്നെയും പ്രായോഗികത.)
ReplyDelete"അതിന്ന് ഖുര്‍ആനെയല്ല; ചൊറി പിടിച്ച മനസ്സിനെയണ് പഴിക്കേണ്ടത്. "
താങ്കളുടെ മറുപടി വ്യക്തിപരമായ ആക്രമനതിലെക്ക് നീങ്ങികൊണ്ടിരിക്കുന്നു.
അത് ഞാന്‍ കാര്യമാക്കുന്നില്ല.
നിങ്ങള്‍ നീതി പാലിക്കുകയില്ലെന്ന് നിങ്ങള്‍ ഭയപ്പെട്ടാല്‍ അപ്പോള്‍
വിവാഹം ഒന്നേ പാടുള്ളു." (ഖുര്‍ആന്‍ 4:3)
താങ്കള്‍ എന്താണ് ഉദേശിക്കുന്നത്? നീതി പാലിക്കുകയില്ലെന്ന് എനിക്ക്
ഭയമില്ലെങ്കില്‍ വിവാഹം എത്ര വേണമെങ്കിലും ആകാം എന്നോ?
"നിങ്ങള്‍ ആഗ്രഹിച്ചാലും സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കാന്‍
നിങ്ങള്‍ക്കാവില്ല; (ഖുര്‍ആന്‍ 4:129 ആദ്യഭാഗം )
ഇതിന്റെ അര്‍ഥം എന്താണ്? ഇത് അള്ളാഹു എല്ലാ കാലതെക്കുമുള്ള മനുഷ്യരോട്
പറയുന്ന വചനം തന്നെയല്ലേ? അതായത് നബിയടക്കം ഒരു മനുഷ്യനും എത്ര
ആഗ്രഹിച്ചാലും സ്ത്രീകള്‍ക്കിടയില്‍ നീതി പാലിക്കാന്‍ കഴിയില്ല എന്ന്
തന്നെയല്ലേ?
"അത് കൊണ്ട് ഒരുവളെ ബന്ധിതയെ പോലെ ഉപേക്ഷിച്ച് മറ്റവളിലേക്ക് ചായരുത്.
നിങ്ങള്‍ നന്‍മ പ്രവര്‍ത്തിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്താല്‍
അല്ലാഹു മാപ്പേകുന്നവനും കാരുണ്യവാനുമാകുന്നു".(ഖുര്‍ആന്‍ 4:129 അവസാന
ഭാഗം )
അതായത് എത്ര കെട്ടിയാലും കുഴപ്പമില്ല , നന്മ പ്രവര്‍ത്തിച്ചാല്‍ മതിയെന്നോ?
എന്തിലും ഏതിലും നന്മ കാണുവാന്‍ കഴിയുന്ന താങ്കള്‍ വിവരിചാലും. എന്ത്
കൊണ്ടാണ്, "നിങ്ങള്‍ ആഗ്രഹിച്ചാലും സ്ത്രീകള്‍ക്കിടയില്‍ നീതി
പാലിക്കാന്‍ നിങ്ങള്‍ക്കാവില്ല" എന്ന വചനം മറികടന്നു നബി പത്തില്‍
കൂടുതല്‍ വിവാഹങ്ങള്‍ നടത്തിയത്?
ചോദ്യം ഒമ്പത്.(ആവര്‍ത്തനം )
എന്ത് ഉദാഹരണമാണ് തരിക?
ആവര്‍ത്തിച്ചു പറയുന്നത് ആ പറയുന്ന കാര്യം മനസിലുറപ്പിക്കാനാണ് . ശരിയല്ലേ?
ഉറപ്പില്ല എന്ന് തോന്നും തോറും പിന്നെയും പിന്നെയും മനസ്സില്‍
ഉറപ്പിക്കാന്‍ മനുഷ്യന്‍ ശ്രമിച്ചു കൊണ്ടേയിരിക്കും. ശരിയല്ലേ?
മലയാളത്തില്‍ ഒരു പഴയ ചൊല്ലുണ്ടെന്നു തോന്നുന്നു. ഒരു നുണ നൂറു പ്രാവശ്യം
ആവര്‍ത്തിച്ചാല്‍ അത് സത്യമായി തീരും എന്നോ സത്യമായി മറ്റുള്ളവര്‍ക്ക്
തോന്നിക്കും എന്നോ (ശരിയായ പഴഞ്ചൊല്ല് ഓര്‍മ്മയില്ല )
ചോദ്യം പത്ത്. (ഒഴിവാക്കിയ ആയത്ത്)
ഹദീസുകളും ആദ്യ കാല മുസ്ലീം പണ്ഡിതരും കള്ളം പറയുന്നുവെങ്കില്‍ അങ്ങിനെയാകട്ടെ .
ഒഴിവാക്കിയ ആയത്ത് ഖുറാനില്‍ കിട്ടില്ലല്ലോ? പിന്നെന്ത് റെഫെറന്‍സ് ആണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്?
ചോദ്യം രണ്ട് - ചര്‍ച്ച
നബിയുടെ വിവാഹങ്ങളുടെ ലിസ്റ്റ് പ്രസധീകരിച്ചു കണ്ടപ്പോള്‍ വിധവാ വിവാഹത്തിനാണ് താങ്കള്‍ ഊന്നല്‍ കൊടുത്തത് എന്ന്‍ ഞാന്‍ തെറ്റായി ധരിച്ചു.
വിവാഹം കഴിച്ചു കൊണ്ട് മാത്രമേ സ്ത്രീകളെ ദീന്‍ പഠിപ്പിക്കുക ശിക്ഷണം സാധ്യമാവുക എന്ന് പറഞ്ഞാല്‍ ! താങ്കള്‍ എന്താണ് പറയുന്നത്. (അത് ബാലിശമായി തോന്നിയതിനാലാണ് ഇത് ഞാന്‍ മുമ്പത്തെ കമന്റില്‍ ചര്‍ച്ച ചെയ്യാന്‍ മടിച്ചത് ).
താങ്കളുടെ തൊണ്ണൂറാം അടികുറിപ്പ് വായിച്ചപ്പോള്‍ മനസ്സിലായത് മറ്റൊന്നാണ്.
നബിയുടെ വിവാഹങ്ങളെ പറ്റി ഖുറാന്‍ പറയുന്നത് "യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍" എന്നാണെന്നിരിക്കെ എന്തിനാണ് ഈ മലക്കം മറിച്ചില്‍ ? താങ്കള്‍ പറഞ്ഞ കാരണം ഖുറാനില്‍ വേരെയോരിടത്തും അവ്യക്തമായി പോലും പറയുന്നില്ല. ഖുറാന്‍ നേരിട്ട് കാരണം പറഞ്ഞിട്ടും അത് താങ്കള്‍ക്ക് വിശ്വാസ യോഗ്യമല്ല. പിന്നെ ആര് പറഞ്ഞാലാണ് താങ്കള്‍ വിശ്വസിക്കുക?
ചര്‍ച്ച ഈ ബ്ലോഗില്‍ സൂക്ഷിച്ചു വയ്ക്കുന്നതിനു വേണ്ടി മാത്രമാണ് മുകളില്‍ പറഞ്ഞ കമന്റുകള്‍ ഇവിടെ ചേര്‍ത്തത്.
ReplyDeletesajan jcb said...
ReplyDeleteചര്‍ച്ച ഈ ബ്ലോഗില്‍ സൂക്ഷിച്ചു വയ്ക്കുന്നതിനു വേണ്ടി മാത്രമാണ് മുകളില്‍ പറഞ്ഞ കമന്റുകള്‍ ഇവിടെ ചേര്‍ത്തത്.
= താങ്കളുടെ കമന്റുകള്‍ എന്റെ ബ്ലോഗില്‍ തന്നെ ഭദ്രമായിരിക്കും.
alikoyayude marupadi kollam..................?
ReplyDeletealikoya ethra kalyanam kayichattundu.nabiyude mathrka pinthudarnaalo? koyayude nilavilulla bharya/bharyamar angikarikkumo?
ReplyDelete