അല്ലാഹു തന്നെയല്ലേ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചത്. ഖുര്‍ ആന്‍ അങ്ങിനെയാണ് പറയുന്നത്.
3:2 അല്ലാഹു - അവനല്ലാതെ ഒരു ദൈവവുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍.
3:3 അവന്‍ ഈ വേദഗ്രന്ഥത്തെ മുന്‍ വേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. അവന്‍ തൌറാത്തും ഇന്‍ജീലും അവതരിപ്പിച്ചു.
...
5:44 തീര്‍ച്ചയായും നാം തന്നെയാണ് തൌറാത്ത് അവതരിപ്പിച്ചിരിക്കുന്നത്. അതില്‍ മാര്‍ഗദര്‍ശനവും പ്രകാശവുമുണ്ട്.
അല്ലാഹുവിന്റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവും ഇല്ലെന്നും 10:64 ല്‍ പറയുന്നു.
10:64 അവര്‍ക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്.
അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (
സന്തോഷവാര്‍ത്ത ) തന്നെയാണ് മഹത്തായ ഭാഗ്യം.
6:34 ല്‍ അതു ആവര്‍ത്തിക്കുന്നു.
6:34 നിനക്ക് മുമ്പും ദൂതന്‍മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് തങ്ങള്‍ നിഷേധിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്തത് നമ്മുടെ സഹായം അവര്‍ക്ക് വന്നെത്തുന്നത് വരെ അവര്‍ സഹിച്ചു. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് ( കല്‍പനകള്‍ക്ക് ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല. ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ ചിലത് നിനക്ക് വന്നുകിട്ടിയിട്ടുണ്ടല്ലോ.
ഈ പറഞ്ഞ ഖുര്‍ അന്‍ തന്നയാണോ 5:66 ല്‍ ദൈവവചനങ്ങള്‍ തിരുത്തി എന്ന് പറഞ്ഞിരിക്കുന്നത്?
5:66 തൌറാത്തും, ഇന്‍ജീലും, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത് നിന്നും, കാലുകള്‍ക്ക് ചുവട്ടില്‍ നിന്നും അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ.
(ഈ വചനമാണ് ഇവ തിരുത്തിഴുതപ്പെട്ടതാണെന്നതിന്റെ തെളിവായി ഒരു മുസ്ലീം ബ്ലോഗര്‍ തന്നത്.
ഖുര്‍ ആനില്‍ തന്നെ രണ്ടു തരത്തിലും പറയുന്നല്ലോ? എന്നുങ്കില്‍ ഇഞ്ചീലും തൌറത്തും എന്നു പറയുന്ന പുസ്തകങ്ങള്‍ ദൈവവചനങ്ങള്‍ അടങ്ങിയതല്ല. അതായത് അല്ലാഹ് കൊടുത്തുവിട്ടതല്ല. അല്ലെങ്കില്‍ അത് തിരുത്തപ്പെട്ടിട്ടില്ല. ഏതെടുത്താലും ഖുര്‍ ആന്‍ തന്നെ അതിനെ ഖണ്ഡിക്കുന്നു.
-----
ബൈബിളും ദൈവവചനം മാറ്റാന്‍ പറ്റില്ലെന്ന് പറയുന്നു. (അതിവിടെ ഖുര്‍ ആന്‍ ചര്‍ച്ചക്കിടയില്‍ പ്രസക്തമല്ല എങ്കിലും ഒരു റെഫറെന്‍സിനു ഉപകരിക്കും)
മത്തായി 5:18 - സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
ആവര്‍ത്തനം 4:2 ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.
ഒരന്വേഷണം. എന്തുകൊണ്ട് ഖുര്‍ ആനിനെ ക്രിസ്ത്യാനികള്‍ അംഗീകരിക്കുന്നില്ല എന്നറിയണമെങ്കില്‍ അതിനെ പറ്റി അറിഞ്ഞേ തീരൂ. ചില സംശയങ്ങള്‍, ശ്രദ്ധയില്‍ പെട്ട ചില ഖുര്‍ ആന്‍ വൈരുദ്ധ്യങ്ങള്‍, അതിനര്‍ത്ഥം എന്ത്? ഖുര്‍ ആന്‍ ദൈവികമാണെന്നോ?
Subscribe to:
Post Comments (Atom)
ഖുര്‍ ആന്‍ തന്നെ ദൈവവചനം തിരുത്താന്‍ പറ്റില്ലെന്ന് പറയുന്നു. എന്നിട്ട് അല്ലാഹ് കൊടുത്ത തൌറത്തും ഇഞ്ചീലും തിരുത്തി എഴുതപ്പെട്ടതാണെന്നും പറയുന്നു. നിങ്ങള്‍ ഏതു വിശ്വസിച്ചാലും ശരി അതു ഖുര്‍ ആന് എതിരാകും. സൂക്ഷിക്കുക
ReplyDeleteThis comment has been removed by the author.
ReplyDeleteഈ പറഞ്ഞ ഖുര്‍ അന്‍ തന്നയാണോ 5:66 ല്‍ ദൈവവചനങ്ങള്‍ തിരുത്തി എന്ന് പറഞ്ഞിരിക്കുന്നത്?
ReplyDeleteസാജന്‍
താങ്കള്‍ മുകളിലുദ്ധരിച്ച (6:34)സൂക്തവും, ഈ പറഞ്ഞ സൂക്തവും തമ്മില്‍ യാതൊരു വൈരുദ്ധ്യവും ഇല്ല. കാരണം മുകളിലെ സുക്തത്തില്‍ പ്രസ്താവിക്കുന്നത്, സത്യാസത്യത്തെ സംബന്ധിച്ച് അല്ലാഹു നിശ്ചയിച്ച നിയമം ആർക്കും ഭേദഗതിചെയ്യുക സാധ്യമല്ല എന്നാണ്.
എന്നാല്‍ 5:66 ല്‍ പ്രസ്താവിക്കുന്നത് ഇസ്രായില്‍ സന്തതികള്‍ അവര്‍ക്ക് നല്‍കപെട്ട നിയമങ്ങള്‍(തൌറാത്തും ഇഞ്ചീലും) നേരാം വണ്ണം പാലിക്കാതതിനെകുറിച്ചാണ്. അവര്‍ അനുസരിക്കുന്ന ഒരു ജനത ആയിരുന്നെങ്കില്‍ കാര്യങ്ങള്‍ അവര്‍ക്ക് കൂടുതല്‍ എളുപ്പമാക്കികൊടുക്കുമായിരുന്നു എന്ന സത്യമാണ് അല്ലാഹു ഈ സൂക്തത്തില്‍ വ്യക്തമാക്കുന്നത്.
തൌറാത്തും ഇഞ്ചിലും ഇന്ന് ലഭ്യമല്ല. എന്നാല്‍ അതിലുണ്ടായിരുന്ന ചില വചനങ്ങള്‍ ബൈബിളില്‍ ഉണ്ട് എന്ന് മുസ്ലിംങ്ങള്‍ വിശ്വസിക്കുന്നു. ഖുര്‍ ആനിലെ തൌറാത്തും ഇഞ്ചീലും ഇന്നു കാണുന്ന ബൈബിളല്ല. തൌറാത്തും ഇഞ്ചിലും മാത്രമല്ല, മുന്‍അവതരിപിക്കപെട്ട ഇതരവേദങ്ങളോന്നും ഇന്ന് അതേരൂപത്തില്‍ ലഭ്യമല്ല. വേദങ്ങള്‍ അവതരിപ്പിക്കപെട്ട ഭാഷയില്‍ അറബി ഭാഷമാത്രമേ, ഇന്ന് ലോകത്തില്‍, വേദം അവതരിപ്പിക്കപെട്ട അതേരൂപത്തില്‍ തന്നെ നിലനില്‍ക്കുന്നുള്ളൂ.
ചിന്തകന്‍,
ReplyDeleteതാങ്കള്‍ ഈ ചോദ്യങ്ങള്‍ക്ക് ഖുര്‍ ആന്‍ പ്രകാരം ഉത്തരം പറയൂ..
1. തൌറാത്തും ഇഞ്ചിലും അല്ലാഹു ഇറക്കിയതാണോ?
2. തൌറാത്തും ഇഞ്ചിലും ദൈവവചനങ്ങള്‍ അടങ്ങിയാതാണോ?
3. തൌറാത്തും ഇഞ്ചിലും നഷ്ടപ്പെട്ടു പോകുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടുണ്ടോ?
5:66 നെ പറ്റി എന്തേങ്കിലും സംശയം താങ്കള്‍ക്കുണ്ടെങ്കില്‍ ബീമാപള്ളിയോട് ചോദിക്കുക. അദ്ദേഹത്തിന്റെ ബ്ലോഗ് ഇവിടെ ഉണ്ട്...
http://beemapallyislam.blogspot.com/2010/03/blog-post_22.html
അതിലെ കമന്റ് (അവസാനഭാഗത്തായി)
++++++++++++++++++++++++++++++++++
"തിരുത്തലുകള്‍ നടന്നു എന്ന് വെളിവാക്കുന്ന വചനം എനിക്ക് ഖുര്‍ ആനില്‍ നിന്നു കിട്ടിയില്ല".
ഈ വാക്ക് സാജന്‍ പറയുന്നതിന് മുമ്പ് ഖുര്‍ആന്‍ മുഴുവനും വായിച്ചിരുന്നുവോ.! ഇത് കാണൂ..!
"തൌറാത്തും, ഇന്‍ജീലും, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത് നിന്നും, കാലുകള്‍ക്ക് ചുവട്ടില്‍ നിന്നും അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ" (ഖുര്‍ആന്‍ 5:66)
മുന്‍ ദൈവീക ഗ്രന്ഥങ്ങളില്‍ മനുഷ്യ ഇടപെടലുകള്‍ നടന്നതായി ഈ വചനം തെളിവ് പോരെ..!
++++++++++++++++++++++++++++++++++
charchakal thudaratte
ReplyDeletetracking
ReplyDeleteഅവതരിപിക്കപെട്ട രൂപത്തില്‍ ഇന്ജീലും തൌരാത്തും നിലവിവില്ലില....യഹൂദപുരോഹിതരും ക്രിസ്ത്യാനിപുരോഹിതരും അതില്‍ കൂട്ടി ചേര്‍ത്താല്‍ നടത്തി...
ReplyDeleteതൌറാത്തും, ഇന്‍ജീലും, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും അവര്‍ നേരാംവണ്ണം നിലനിര്‍ത്തിയിരുന്നെങ്കില്‍ തങ്ങളുടെ മുകള്‍ഭാഗത്ത് നിന്നും, കാലുകള്‍ക്ക് ചുവട്ടില്‍ നിന്നും അവര്‍ക്ക് ആഹാരം ലഭിക്കുമായിരുന്നു. അവരില്‍ തന്നെ മിതത്വം പാലിക്കുന്ന ഒരു സമൂഹമുണ്ട്. എന്നാല്‍ അവരില്‍ അധികം പേരുടെയും പ്രവര്‍ത്തനങ്ങള്‍ വളരെ ചീത്ത തന്നെ" (ഖുര്‍ആന്‍ 5:66)
മുന്‍ ദൈവീക ഗ്രന്ഥങ്ങളില്‍ മനുഷ്യ ഇടപെടലുകള്‍ നടന്നതായി ഈ വചനം തെളിവ് പോരെ..!
-------------------------
അപ്പോള്‍ പിന്നെ അള്ളാഹു എന്തിനു വചനം തിരുത്തപെടിലടെന്നു പറഞ്ഞു ????
ഇഞ്ചീലും തൌറത്തും എന്നു പറയുന്ന പുസ്തകങ്ങള്‍ ദൈവവചനങ്ങള്‍ മാത്രം അടങ്ങിയതാന്നു .
ഇഞ്ചില്‍ എന്നത് പുതിയ നിയമ അല്ല..ഇസയുക്ക് ദൈവം അവതരിപിച്ചതാണ്.ഇന്നത്തെ ബൈബിളില്‍ ഇഞ്ചിലിന്റെ വചാനങ്ങള്‍ ഉണ്ടാകാം..എന്നാലും അത് മുസ്ലിമിന്നു സ്വീകാര്യമല്ല.തൌരതും ഇതേ അവസ്ഥയിലാണ്.
ഇന്ജീലും തൌറത്തും ഇസ്രേലികല്ല്ള്‍ക്ക് മാത്രമായി അയച്ചതാണ്.മനവികരാശിക്കായി ഖുര്‍ആന്‍ അയച്ചുത് പോലെ അല്ല അതു.>>>>ഖുര്‍ആന്‍ സംരക്ഷിക്കും എന്ന് പറഞത് പോലെ ഇന്ജീളിന്റെയോ തൌരതിന്റെയോ കാര്യത്തില്‍ ഉണ്ടായില്ല....
വചനത്തിന്റെ സംരക്ഷകര്‍ ആ ജനത ആയിരുന്നു.<<<ധിക്കാരപൂര്‍വം അവര്‍ വചനങ്ങളെ മാറ്റിയെഴുതുകയാണ് അവര്‍ ചെയ്തത്..ദൈവ വചനത്തിന്റെ സാരം സ്ഥായിയാണ്, തൌഹീടാണ്.
ദൈവ വചനത്തെ തിരുത്തരുതുയെന്ന താക്കീത് അവര്‍ നിരവേറ്റിയില്ല..ഭൗതികതല്പര്യത്തിനായി അവര്‍ വചനത്തെ മാറ്റുകയും സംരക്ഷിക്കുക എന്നാ ഉത്തരവാദിത്തില്‍ പരാജരപെടുകയും ചെയ്തു..അനന്തരം ദുര്മാര്‍ഗികളും ആയി..
ഈ വിഷയത്തില്‍ ഇസ്ലാമികമാനം ഇങ്ങനെയാണ്..
അവതരിപിക്കപെട്ട രൂപത്തില്‍ ഇന്ജീലും തൌരാത്തും നിലവിവില്ലില....യഹൂദപുരോഹിതരും ക്രിസ്ത്യാനിപുരോഹിതരും അതില്‍ കൂട്ടി ചേര്‍ത്താല്‍ നടത്തി...

തിരുതപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തന്കില്‍ അവ ദൈവ വചനം ആകില്ല.
Deleteഅല്ലാഹുവാണ് അത് ഇറക്കിയത് എന്ന് പറയുന്നു.
ആ ഇറക്കിയ സംഗതികള്‍ തിരുത്തപ്പെട്ടു എന്നും അല്ലാഹു പറയുന്നു.
എങ്കില്‍ അല്ലാഹു എങ്ങിനെ ദൈവമാകും?
ഇന്ജീലും തൌറത്തും ഇസ്രേലികല്ല്ള്‍ക്ക് മാത്രമായി അയച്ചതാണ്.മനവികരാശിക്കായി ഖുര്‍ആന്‍ അയച്ചുത് പോലെ അല്ല അതു.>>>>ഖുര്‍ആന്‍ സംരക്ഷിക്കും എന്ന് അള്ളാഹു പറഞത് പോലെ ഇന്ജീളിന്റെയോ തൌരതിന്റെയോ കാര്യത്തില്‍ ഉണ്ടായില്ല....
Deleteവചനത്തിന്റെ സംരക്ഷകര്‍ ആ ജനത ആയിരുന്നു.<<<ധിക്കാരപൂര്‍വം അവര്‍ വചനങ്ങളെ മാറ്റിയെഴുതുകയാണ് അവര്‍ ചെയ്തത്..ദൈവ വചനത്തിന്റെ സാരം സ്ഥായിയാണ്, തൌഹീടാണ്.
ദൈവ വചനത്തെ തിരുത്തരുതുയെന്ന താക്കീത് അവര്‍ നിരവേറ്റിയില്ല..ഭൗതികതല്പര്യത്തിനായി അവര്‍ വചനത്തെ മാറ്റുകയും ചെയ്തു
താങ്കള്‍ ഈ ചോദ്യങ്ങള്‍ക്ക് ഖുര്‍ ആന്‍ പ്രകാരം ഉത്തരം പറയൂ..
ReplyDelete1. തൌറാത്തും ഇഞ്ചിലും അല്ലാഹു ഇറക്കിയതാണോ?
2. തൌറാത്തും ഇഞ്ചിലും ദൈവവചനങ്ങള്‍ അടങ്ങിയാതാണോ?
3. തൌറാത്തും ഇഞ്ചിലും നഷ്ടപ്പെട്ടു പോകുകയോ തിരുത്തപ്പെടുകയോ ചെയ്തിട്ടുണ്ടോ?
മത്തായി 5:18 - സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
Deleteഈ വചനത്തിനു തൊട്ടു മുന്‍പ് യേശു പറയുന്നു..തോറയുടെ പൂര്തികരനതിനാണ് യേശു വന്നത് എന്ന്..പൗലോസ് പറയുന്നതോ തോരയെ പിന്‍പറ്റിയാല്‍ അവര്‍ ശാപഗ്ര്സ്തരായി...
തോറയുടെ സ്ഥാനം ചവട്ടുകുട്ടയിലോ???
തൌറാത്തും ഇഞ്ചിലും അല്ലാഹു ഇറക്കിയതാണ്,ദൈവവചനങ്ങള്‍ അടങ്ങിയാതാണ് ,തിരുത്തപ്പെടുകയോ അങ്ങനെ നഷ്ട്ടപെട്ടു പോകുകയും ചെയ്തു.ഇന്ന് അവ രണ്ടും നിലവില്‍ ഇല്ല.
ReplyDeleteഅല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് ( കല്‍പനകള്‍ക്ക് ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല.അതിനര്‍ത്ഥം അല്ലാഹുവിന്റെ കല്പനങ്ങള്‍ക്ക് ഇഷ്ട്ടങ്ങള്‍ക്ക് എതിരെ ഒരു മാറ്റം വരുത്തുവാന്‍ ആര്‍ക്കും കഴിയില്ല എന്നാണ്.
അള്ളാഹു ഒന്ന് കല്പിച്ചു,അത്നെതിരെ ആര്‍ പ്രവതിച്ചാലും അല്ലാഹുവിന്റെ ഇഷ്ട്ടം തന്നെയാണ് നടകുക.
വചനം തിരുത്തിഎഴുതിയത് ആ ജനതയുടെ ധിക്കാരം.
അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് ( കല്‍പനകള്‍ക്ക് ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല.അതിനര്‍ത്ഥം അല്ലാഹുവിന്റെ കല്പനങ്ങള്‍ക്ക് ഇഷ്ട്ടങ്ങള്‍ക്ക് എതിരെ ഒരു മാറ്റം വരുത്തുവാന്‍ ആര്‍ക്കും കഴിയില്ല എന്നാണ്.
ReplyDeleteഅള്ളാഹു ഒന്ന് കല്പിച്ചു,അത്നെതിരെ ആര്‍ പ്രവതിച്ചാലും അല്ലാഹുവിന്റെ ഇഷ്ട്ടം തന്നെയാണ് നടകുക.
വചനം തിരുത്തിഎഴുതിയത് ആ ജനതയുടെ ധിക്കാരം.
10:64 ഒന്ന് കൂടി വായിച്ചു നോക്കൂ പാലക്കാടന്‍ . അതില്‍ ദൈവ വചനം എന്നാണു പറയുന്നത്. അല്ലാതെ ഖുറാന്‍ എന്നല്ല.
Delete10:64 അവര്‍ക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്.അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (സന്തോഷവാര്‍ത്ത ) തന്നെയാണ് മഹത്തായ ഭാഗ്യം.
ഇതൊരു മഹത്തായ കാര്യമാണെന്ന് പറയുകയും അല്ലാഹു ഇറക്കിയ മറ്റു രണ്ടു പുസ്തകങ്ങളും തിരുത്തി എന്ന് അല്ലാഹു പറയുകയും ചെയ്‌താല്‍ , ഒന്നെങ്കില്‍ അല്ലാഹുവല്ല ദൈവം. അല്ലെങ്കില്‍ ഇഞ്ചീല്‍ അല്ലാഹു ഇറക്കിയതല്ല. രണ്ടായാലും ഖുറാനിലെ അല്ലാഹുവിന്റെ അവസ്ഥ മനസിലാകും.
എല്ലാ കമന്റുകള്‍ക്കും മറുപടി പ്രതീക്ഷിക്കുകയില്ലല്ലോ.
കണ്ടുപിടുതങ്ങള്‍ നല്ലത് പക്ഷെ കടുംപിടുത്തം എന്തിനാ സാജാ..???
Deleteഇന്ജിലും തോരയും അതത് ജനതകള്‍ നശിപിച്ചു... പുരോഹിതപരീശന്മാര്‍ അവരുടെ ഭൌതിക താല്‍പ്പര്യത്തിന് വേണ്ടി അവരുടെ വിധികള്‍ കയറ്റി കളഞ്ഞു.
അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് ( കല്‍പനകള്‍ക്ക് ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല.അതിനര്‍ത്ഥം അല്ലാഹുവിന്റെ കല്പനങ്ങള്‍ക്ക് ഇഷ്ട്ടങ്ങള്‍ക്ക് എതിരെ ഒരു മാറ്റം വരുത്തുവാന്‍ ആര്‍ക്കും കഴിയില്ല എന്നാണ്.
ReplyDeleteഅള്ളാഹു ഒന്ന് കല്പിച്ചു,അത്നെതിരെ ആര്‍ പ്രവതിച്ചാലും അല്ലാഹുവിന്റെ ഇഷ്ട്ടം തന്നെയാണ് നടകുക.
വചനം തിരുത്തിഎഴുതിയത് ആ ജനതയുടെ ധിക്കാരം.
>>>>>>>>>>>>.
ഇന്ജീലും തൌറത്തും ഇസ്രേലികല്ല്ള്‍ക്ക് മാത്രമായി അയച്ചതാണ്.മനവികരാശിക്കായി ഖുര്‍ആന്‍ അയച്ചുത് പോലെ അല്ല അതു.>>>>ഖുര്‍ആന്‍ സംരക്ഷിക്കും എന്ന് പറഞത് പോലെ ഇന്ജീളിന്റെയോ തൌരതിന്റെയോ കാര്യത്തില്‍ ഉണ്ടായില്ല....
വചനത്തിന്റെ സംരക്ഷകര്‍ ആ ജനത ആയിരുന്നു.<<<ധിക്കാരപൂര്‍വം അവര്‍ വചനങ്ങളെ മാറ്റിയെഴുതുകയാണ് അവര്‍ ചെയ്തത്..ദൈവ വചനത്തിന്റെ സാരം സ്ഥായിയാണ്, തൌഹീടാണ്.
ദൈവ വചനത്തെ തിരുത്തരുതുയെന്ന താക്കീത് അവര്‍ നിരവേറ്റിയില്ല..ഭൗതികതല്പര്യത്തിനായി അവര്‍ വചനത്തെ മാറ്റുകയും സംരക്ഷിക്കുക എന്നാ ഉത്തരവാദിത്തില്‍ പരാജരപെടുകയും ചെയ്തു..അനന്തരം ദുര്മാര്‍ഗികളും ആയി..
മാറ്റം വന്നെങ്കില്‍ , നഷ്ടപ്പെട്ടു പോയെങ്കില്‍ ഇന്ജ്ചീലും തോറയും എന്ന് പറയുന്ന പുസ്തകങ്ങള്‍ ദൈവതിന്റെയല്ല.
Deleteവചനത്തിന്റെ സംരക്ഷകര്‍ ആ ജനത ആയിരുന്നു.
Deleteആദി മുതല്‍ക്കെ വചനം സ്ഥായായി തന്നെ ഉണ്ട്.അത് തികഞ്ഞ ഏകദൈവ ആരാധനയാണ്.വചനം കല്പനയാണ് ,ദൈവത്തിന്റെ ഇഷ്ട്ടമാണ്.ശാസനയാണ്,താകീതാണ്,അറിവാണ്.അത് ആരെകിലും തിരുത്തിയാല്‍ പോലും അവ അപ്രകാരം തന്നെ നിലകൊള്ളും.തിരുതിയവര്‍ പിഴച്ചു പോവികയും ചെയ്യും
നഷട്ടപെട്ടു എന്നതു kondu ഇന്ജ്ചീലും തോറയും എന്ന് പറയുന്ന പുസ്തകങ്ങള്‍ ദൈവതിന്റെയല്ല എന്ന് പറയാന്‍ നിര്‍വാഹമില്ല.
സാജന്‍ പറഞ്ഞത് ദുര്‍വ്യാഖ്യാനം മാത്രമാണ്...(ഒരു മുസ്ലിമും അങ്ങനെ വിശ്വസിചിട്ടില,ഒരു പണ്ഡിതനും അങ്ങനെ വ്യഖ്യ്നിച്ചിട്ടില്ല )
അല്ലാഹുവിന്റെ കല്പനങ്ങള്‍ക്ക് ഇഷ്ട്ടങ്ങള്‍ക്ക് എതിരെ ഒരു മാറ്റം വരുത്തുവാന്‍ ആര്‍ക്കും കഴിയില്ല എന്നാണ്.
ReplyDeleteഅള്ളാഹു ഒന്ന് കല്പിച്ചു,അത്നെതിരെ ആര്‍ പ്രവതിച്ചാലും അല്ലാഹുവിന്റെ ഇഷ്ട്ടം തന്നെയാണ് നടകുക.വചനത്തിന്റെ ആശയം 'സത്യം' ആണ്. അതിനെ മറച്ചു വെച്ചാലും സത്യം സത്യംതന്നെയാണ്
അല്ലാഹുവിന്റെ ഇഷ്ടം എന്തായിരുന്നു? ദൈവവചനം തിരുത്താന്‍ പാടില്ല എന്നല്ലേ?
Deleteഅതാണ് ഇതൊരു മഹത്തായ കാര്യമാണെന്ന് പറയുകയും ചെയ്തു.
പിന്നെന്തേ ഇഞ്ചീല്‍ , തോറ തിരുത്തപ്പെട്ടത്/നഷ്ടപ്പെട്ടത് ?
>>> അള്ളാഹു ഒന്ന് കല്പിച്ചു,അത്നെതിരെ ആര്‍ പ്രവതിച്ചാലും അല്ലാഹുവിന്റെ ഇഷ്ട്ടം തന്നെയാണ് നടകുക.
ReplyDeleteനമിച്ചു പാലക്കാടന്‍
eventually disbelivers wiil perish and allah's will stys remained
Deleteവചനത്തിന്റെ സംരക്ഷകര്‍ ആ ജനത ആയിരുന്നു.
Deleteആദി മുതല്‍ക്കെ വചനം സ്ഥായായി തന്നെ ഉണ്ട്.അത് തികഞ്ഞ ഏകദൈവ ആരാധനയാണ്.വചനം കല്പനയാണ് ,ദൈവത്തിന്റെ ഇഷ്ട്ടമാണ്.ശാസനയാണ്,താകീതാണ്,അറിവാണ്.അത് ആരെകിലും തിരുത്തിയാല്‍ പോലും അവ അപ്രകാരം തന്നെ നിലകൊള്ളും.തിരുതിയവര്‍ പിഴച്ചു പോവികയും ചെയ്യും
നഷട്ടപെട്ടു എന്നതു kondu ഇന്ജ്ചീലും തോറയും എന്ന് പറയുന്ന പുസ്തകങ്ങള്‍ ദൈവതിന്റെയല്ല എന്ന് പറയാന്‍ നിര്‍വാഹമില്ല.
സാജന്‍ പറഞ്ഞത് ദുര്‍വ്യാഖ്യാനം മാത്രമാണ്...(ഒരു മുസ്ലിമും അങ്ങനെ വിശ്വസിചിട്ടില,ഒരു പണ്ഡിതനും അങ്ങനെ വ്യഖ്യ്നിച്ചിട്ടില്ല )
10:64 3 bhagavum vayikkuka
Deleteവചനത്തിന്റെ സംരഷകന്‍ ആര് ആയാലും ദൈവ വചനം മാറ്റുവാന്‍ പറ്റുമോ?
Deleteഇല്ലെന്നാണ് 10:64 പറയുന്നത്. പാലക്കാടന്‍ വായിച്ചു നോക്കുക. എന്നിട്ട് പരാതിയുണ്ടെങ്കില്‍ അത് എന്റെ കുഴപ്പമല്ല.
മത്തായി 5:18 - സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
Deleteഈ വചനത്തിനു തൊട്ടു മുന്‍പ് യേശു പറയുന്നു..തോറയുടെ പൂര്തികരനതിനാണ് യേശു വന്നത് എന്ന്..പൗലോസ് പറയുന്നതോ തോരയെ പിന്‍പറ്റിയാല്‍ അവര്‍ ശാപഗ്ര്സ്തരായി...
തോറയുടെ സ്ഥാനം ചവട്ടുകുട്ടയിലോ???
ഇന്ജീലും തൌറത്തും ഇസ്രേലികല്ല്ള്‍ക്ക് മാത്രമായി അയച്ചതാണ്.മനവികരാശിക്കായി ഖുര്‍ആന്‍ അയച്ചുത് പോലെ അല്ല അതു.വചനത്തിന്റെ സംരക്ഷകര്‍ ആ ജനത ആയിരുന്നു>>>>ഖുര്‍ആന്‍ സംരക്ഷിക്കും എന്ന് പറഞത് പോലെ ഇന്ജീളിന്റെയോ തൌരതിന്റെയോ കാര്യത്തില്‍ ഉണ്ടായില്ല.ഖുര്‍ആന്‍ മാത്രമാണ് സംരക്ഷിക്കപെടുകയുല്ല്
ReplyDelete.
ആദി മുതല്‍ക്കെ വചനം സ്ഥായായി തന്നെ ഉണ്ട്.അത് തികഞ്ഞ ഏകദൈവ ആരാധനയാണ്.വചനം കല്പനയാണ് ,ദൈവത്തിന്റെ ഇഷ്ട്ടമാണ്.ശാസനയാണ്,താകീതാണ്,അറിവാണ്.അത് ആരെകിലും തിരുത്തിയാല്‍ പോലും അവ അപ്രകാരം തന്നെ നിലകൊള്ളും
ReplyDelete>>> ഖുര്‍ആന്‍ സംരക്ഷിക്കും എന്ന് പറഞത് പോലെ ഇന്ജീളിന്റെയോ തൌരതിന്റെയോ കാര്യത്തില്‍ ഉണ്ടായില്ല.ഖുര്‍ആന്‍ മാത്രമാണ് സംരക്ഷിക്കപെടുകയുല്ല്
ReplyDeleteഎന്തെ മറ്റുള്ളവ ദൈവ വചനം അല്ലായിരുന്നോ?
6:34 നിനക്ക് മുമ്പും ദൂതന്‍മാര്‍ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് തങ്ങള്‍ നിഷേധിക്കപ്പെടുകയും, മര്‍ദ്ദിക്കപ്പെടുകയും ചെയ്തത് നമ്മുടെ സഹായം അവര്‍ക്ക് വന്നെത്തുന്നത് വരെ അവര്‍ സഹിച്ചു. അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് ( കല്‍പനകള്‍ക്ക് ) മാറ്റം വരുത്താന്‍ ആരും തന്നെയില്ല. ദൈവദൂതന്‍മാരുടെ വൃത്താന്തങ്ങളില്‍ ചിലത് നിനക്ക് വന്നുകിട്ടിയിട്ടുണ്ടല്ലോ.
10:64 അവര്‍ക്കാണ് ഐഹികജീവിതത്തിലും പരലോകത്തും സന്തോഷവാര്‍ത്തയുള്ളത്.
അല്ലാഹുവിന്‍റെ വചനങ്ങള്‍ക്ക് യാതൊരു മാറ്റവുമില്ല. അതു (
സന്തോഷവാര്‍ത്ത ) തന്നെയാണ് മഹത്തായ ഭാഗ്യം.
ഇങ്ങനെയൊക്കെയാണ് ഖുറാനില്‍ വിളംബിയിരിക്കുന്നത്. മറെത് രണ്ടും ദൈവ വചനം അല്ലെങ്കില്‍ നിങ്ങള്‍ പറഞ്ഞത് മുഖ വിലയ്ക്ക് എടുക്കാമായിരുന്നു.
ആദി മുതല്‍ക്കെ വചനം സ്ഥായായി തന്നെ ഉണ്ട്.അത് തികഞ്ഞ ഏകദൈവ ആരാധനയാണ്.
ReplyDeleteവചനം കല്പനയാണ് ,ദൈവത്തിന്റെ ഇഷ്ട്ടമാണ്.ശാസനയാണ്,താകീതാണ്,അറിവാണ്,സ്നേഹമാണ് കാരുണ്യമാണ് .അത് ആരെകിലും തിരുത്തിയാല്‍ പോലും അവ അപ്രകാരം തന്നെ നിലകൊള്ളും
ഖുര്‍ആന്‍ സംരക്ഷണം ദൈവം ഏറ്റെടുത്തു.ഗ്രന്ഥതെയാണ് സംരക്ഷികുന്നത്.
വചനം സ്ഥായിയായി ഉണ്ടെങ്കില്‍ , എവിടെ ഇന്ജ്ചീലും തോറയും? ഒന്ന് കണ്ടു പിടിച്ചു തരുമല്ലോ.
Deleteഅല്പതരങ്ങള്‍ എന്തിനാ
Deleteചോദ്യത്തിന് ഉത്തരം ആയില്ല പാലക്കാടന്‍ . എന്താണ് ഇന്ജ്ചീളില്‍ നിന്ന് ഖുര്‍ആനിന്റെ പ്രത്യേകത? രണ്ടും ദൈവ വചനം തന്നെയല്ലേ?
Deleteആദി മുതല്‍ക്കെ വചനം സ്ഥായായി തന്നെ ഉണ്ട്.അത് തികഞ്ഞ ഏകദൈവ ആരാധനയാണ്.
ReplyDeleteവചനം കല്പനയാണ് ,ദൈവത്തിന്റെ ഇഷ്ട്ടമാണ്.ശാസനയാണ്,താകീതാണ്,അറിവാണ്,സ്നേഹമാണ് കാരുണ്യമാണ് .
ഖുര്‍ആന്‍ സംരക്ഷണം ദൈവം ഏറ്റെടുത്തു.ഗ്രന്ഥതെയാണ് സംരക്ഷികുന്നത്.
ReplyDeleteഏതു ഗ്രന്ഥത്തെ. ഉത്തമന്റെ ഗ്രന്ഥത്തെയോ ? നബി പോലും കാണാത്ത ഒരു ഗ്രന്ഥം!
Deleteനബിയുടെ ഭാര്യ മറ്റൊരു ഗ്രന്ഥം ഓതിയിരുന്നു. അത് പോലും കത്തിച്ചു കളഞ്ഞു മുസ്ലീമുകള്‍ കത്തിച്ചു കളഞ്ഞു.
നബിയുടെ ഭാര്യ പോലും ഒതാത്ത ഖുറാന്‍ ആണ് ഇപ്പോള്‍ ഉള്ളത്.
ഞാന്‍ വേറെയൊരു ബ്ലോഗില്‍ പറഞ്ഞതാണ് "ഹര്ഫുകളുടെ കാര്യം"...അതിനെ കുറിച്ച് പഠിക്കുക
ReplyDelete..
ഇവടത്തെ വിഷയം:
ആദി മുതല്‍ക്കെ വചനം സ്ഥായായി തന്നെ ഉണ്ട്.അത് തികഞ്ഞ ഏകദൈവ ആരാധനയാണ്.
വചനം കല്പനയാണ് ,ദൈവത്തിന്റെ ഇഷ്ട്ടമാണ്.ശാസനയാണ്,താകീതാണ്,അറിവാണ്,സ്നേഹമാണ് കാരുണ്യമാണ് . അത് ആരെകിലും തിരുത്തിയാല്‍ പോലും അവ അപ്രകാരം തന്നെ നിലകൊള്ളും.
171: വേദക്കാരേ, നിങ്ങള്‍ മതകാര്യത്തില്‍ അതിരുകവിയരുത്. അല്ലാഹുവിന്റെ പേരില്‍ വാസ്തവമല്ലാതെ നിങ്ങള്‍ പറയുകയും ചെയ്യരുത്. മര്യ്മിന്റെ് മകനായ മസീഹ് ഈസാ അല്ലാഹുവിന്റെയ ദൂതനും, മര്യമമിലേക്ക് അവന്‍ ഇട്ടുകൊടുത്ത അവന്റെവ വചനവും, അവങ്കല്‍ നിന്നുള്ള ഒരു ആത്മാവും മാത്രമാകുന്നു. അത് കൊണ്ട് നിങ്ങള്‍ അല്ലാഹുവിലും അവന്റെവ ദൂതന്മാനരിലും വിശ്വസിക്കുക. ത്രിത്വം എന്ന വാക്ക് നിങ്ങള്‍ പറയരുത്. നിങ്ങളുടെ നന്മുയ്ക്കായി നിങ്ങള്‍ (ഇതില്‍ നിന്ന്) വിരമിക്കുക. അല്ലാഹു ഏക ആരാധ്യന്‍ മാത്രമാകുന്നു. തനിക്ക് ഒരു സന്താനമുണ്ടായിരിക്കുക എന്നതില്‍ നിന്ന് അവനെത്രയോ പരിശുദ്ധനത്രെ. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതുമെല്ലാം അവന്റെകതാകുന്നു. കൈകാര്യകര്ത്താ്വായി അല്ലാഹു തന്നെ മതി.(4 സൂറ:നിസാഅ)
ReplyDelete75: മര്യസമിന്റെ് മകന്‍ മസീഹ് ഒരു ദൈവദൂതന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് മുമ്പ് ദൂതന്മാിര്‍ കഴിഞ്ഞുപോയിട്ടുണ്ട്. അദ്ദേഹത്തിന്റൊ മാതാവ് സത്യവതിയുമാകുന്നു. അവര്‍ ഇരുവരും ഭക്ഷണംകഴിക്കുന്നവരായിരുന്നു. നോക്കൂ; എന്നിട്ടും അവര്‍ എങ്ങനെയാണ് (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നതെന്ന്. (5 സൂറ മാഇദ)
ReplyDelete26 : മരിച്ചവര്‍ ഉയിര്ത്തെ ഴുന്നേല്ക്കു ന്നതിനെക്കുറിച്ച്, ദൈവം മുള്പ്പആടര്പ്പിഇല്നിന്നു മോശയോട് അരുളിച്ചെയ്തത് എന്താണെന്ന് മോശയുടെ പുസ്തകത്തില്‍ നിങ്ങള്‍ വായിച്ചിട്ടില്ലേ? അവിടുന്നു പറഞ്ഞു: ഞാന്‍ അബ്രാഹത്തിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആണ്. (മാര്ക്കോ സ് 12) ഇത് വായിച്ചിട്ടില്ലേ...പിന്നെ എന്തിനു യേശുവിനെ കര്‍ത്താവേ കര്‍ത്താവെ എന്ന് വിളിക്കുന്നു,
ReplyDelete6 അന്ആം –
ReplyDelete19: (നബിയേ,) ചോദിക്കുക: സാക്ഷ്യത്തില്‍ വെച്ച് ഏറ്റവും വലിയത് ഏതാകുന്നു? പറയുക: അല്ലാഹുവാണ് എനിക്കും നിങ്ങള്ക്കും ഇടയില്‍ സാക്ഷി. ഈ ഖുര്ആ ന്‍ എനിക്ക് ദിവ്യബോധനമായി നല്കലപ്പെട്ടിട്ടുള്ളത്, അത് മുഖേന നിങ്ങള്ക്കും അത് (അതിന്റെ സന്ദേശം) ചെന്നെത്തുന്ന എല്ലാവര്ക്കും ഞാന്‍ മുന്നറിയിപ്പ് നല്കുശന്നതിന് വേണ്ടിയാകുന്നു. അല്ലാഹുവോടൊപ്പം വേറെ ദൈവങ്ങളുണ്ടെന്നതിന് യഥാര്ത്ഥ ത്തില്‍ നിങ്ങള്‍ സാക്ഷ്യം വഹിക്കുമോ? പറയുക: ഞാന്‍ സാക്ഷ്യം വഹിക്കുകയില്ല. പറയുക: അവന്‍ ഏകദൈവം മാത്രമാകുന്നു. നിങ്ങള്‍ അവനോട് പങ്കുചേര്ക്കു ന്നതുമായി എനിക്ക് യാതൊരു ബന്ധവുമില്ല.
ഇനി ഇതിനൊക്കെ ഉപരി മുന്‍ വേദം നല്ക്കിയവരോട് ഖുര്‍ആന്‍ പറയുന്നത് കാണുക "187: വേദഗ്രന്ഥം നല്കംപ്പെട്ടവരോട് നിങ്ങളത് ജനങ്ങള്ക്ക്െ വിവരിച്ചുകൊടുക്കണമെന്നും, നിങ്ങളത് മറച്ച് വെക്കരുതെന്നും അല്ലാഹു കരാര്‍ വാങ്ങിയ സന്ദര്ഭം. (ശ്രദ്ധിക്കുക) എന്നിട്ട് അവരത് (വേദഗ്രന്ഥം) പുറകോട്ട് വലിച്ചെറിയുകയും, തുച്ഛമായ വിലയ്ക്ക് അത് വിറ്റുകളയുകയുമാണ് ചെയ്തത്. അവര്‍ പകരം വാങ്ങിയത് വളരെ ചീത്ത തന്നെ." സൂറ ആലു ഇംറാന്‍
ReplyDelete